സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: ക​ത്തോ​ലി​ക്ക-​യാ​ക്കോ​ബാ​യ ക​മ്മീ​ഷ​ൻ ::Syro Malabar News Updates സ​ഭ​ക​ളു​ടെ ഐ​ക്യം കാ​ല​​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: ക​ത്തോ​ലി​ക്ക-​യാ​ക്കോ​ബാ​യ ക​മ്മീ​ഷ​ൻ
11-December,2019

മു​​​ള​​​ന്തു​​​രു​​​ത്തിക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യുംയാ​​​ക്കോ​​​ബാ​​​യസു​​​റി​​​യാ​​​നിസ​​​ഭ​​​യുംത​​​മ്മി​​​ലു​​​ള്ളദൈ​​​വ​​​ശാ​​​സ്ത്രസം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളഅ​​​ന്ത​​​ർ​​​ദേ​​​ശീ​​​യക​​​മ്മീ​​​ഷ​​​ന്‍റെസ​​​മ്മേ​​​ള​​​നംയാ​​​ക്കോ​​​ബാ​​​യസ​​​ഭ​​​യു​​​ടെവൈ​​​ദി​​​കസെ​​​മി​​​നാ​​​രി​​​യി​​​ൽന​​​ട​​​ന്നു1971മു​​​ത​​​ൽഇ​​​രു​​​സ​​​ഭ​​​ക​​​ളുംചേ​​​ർ​​​ന്നു​​​ണ്ടാ​​​ക്കി​​​യഉ​​​ട​​​ന്പ​​​ടി​​​ക​​​ളു​​​ടെവെ​​​ളി​​​ച്ച​​​ത്തി​​​ൽഇ​​​രു​​​സ​​​ഭ​​​ക​​​ളു​​​ടെയുംഇ​​​ട​​​യി​​​ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ളഐ​​​ക്യ​​​വുംകൂ​​​ട്ടാ​​​യപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളുംക​​​മ്മീ​​​ഷ​​​ൻവി​​​ല​​​യി​​​രു​​​ത്തി.

 

സ​​​ഭാ​​​ന്ത​​​രവി​​​വാ​​​ഹംസം​​​ബ​​​ന്ധി​​​ച്ച്ഉ​​​ണ്ടാ​​​ക്കി​​​യഉ​​​ട​​​ന്പ​​​ടി​​​യു​​​ടെഅ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽഇ​​​രു​​​സ​​​ഭ​​​ക​​​ൾ​​​ക്കുംബാ​​​ധ​​​ക​​​മാ​​​യസം​​​യു​​​ക്തമാ​​​ർ​​​ഗനി​​​ർ​​​ദേ​​​ശ​​​രേ​​​ഖരൂ​​​പ​​​പ്പെ​​​ടു​​​ത്തിലോ​​​ക​​​ത്താ​​​ക​​​മാ​​​നംക്രി​​​സ്തീ​​​യസ​​​ഭ​​​ക​​​ൾനേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നപ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​യുംവെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യുംഅ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​തി​​​ന്ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യുംയാ​​​ക്കോ​​​ബാ​​​യസ​​​ഭ​​​യുംതു​​​ട​​​ർ​​​ന്നുംപ്രാ​​​ദേ​​​ശി​​​ക​​ത​​​ല​​​ത്തി​​​ലുംഅ​​​ന്ത​​​ർ​​​ദേ​​​ശീ​​​യത​​​ല​​​ത്തി​​​ലുംഒ​​​ത്തൊ​​​രു​​​മി​​​ച്ച്പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു.

 

യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽവ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നസൈ​​​ബ​​​ർകു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളുംല​​​ഹ​​​രിപ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളോ​​​ടു​​​ള്ളആ​​​സ​​​ക്തി​​​യുംക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്ഫ​​​ല​​​പ്ര​​​ദ​​​മാ​​​യബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വുംവി​​​മോ​​​ച​​​ന​​​വുംന​​​ൽ​​​കാ​​​നു​​​ള്ളപ​​​ദ്ധ​​​തി​​​ക​​​ൾഇ​​​രു​​സ​​​ഭ​​​ക​​​ളുംഒ​​​രു​​​മി​​​ച്ചു​ രൂ​​​പീ​​​ക​​​രി​​​ക്കാ​​ൻന​​​ട​​​പ​​​ടി​​​ക​​​ൾസ്വീ​​​ക​​​രി​​​ച്ചുസ​​​ഭ​​​യു​​​ടെഅ​​​ടി​​​സ്ഥാ​​​നപ്ര​​​മാ​​​ണ​​​ങ്ങ​​​ളാ​​​യകാ​​​തോ​​​ലി​​​ക​​​ത​​​യും(സാ​​​ർ​​​വ​​ത്രീ​​​ക​​​തഐ​​​ക്യ​​​വുംഅ​​​പ്പ​​​സ്തോ​​​ലി​​​ക​​​ത​​​യുംഅ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ട്സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ‘​ദേ​​​ശീ​​​യവാ​​​ദം’ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​ത്സ​​​ഭ​​​യു​​​ടെഅ​​​ടി​​​സ്ഥാ​​​നവി​​​ശ്വാ​​​സ​​​ത്തി​​​ന്വി​​​രു​​​ദ്ധ​​​മാ​​​ണ്ക്രി​​​സ്തീ​​​യസ​​​ഭ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള​​​താ​​​യത​​​ർ​​​ക്ക​​​ങ്ങ​​​ളുംപ്ര​​​ശ്ന​​​ങ്ങ​​​ളുംക്രി​​​സ്തീ​​​യസ്നേ​​​ഹ​​​ത്തി​​​ൽച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യുംഅ​​​നു​​​ര​​​ഞ്ജന​​​ത്തി​​​ലൂ​​​ടെ​​​യുംപ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണ്അ​​​ഭി​​​കാ​​​മ്യ​​​മെ​​​ന്നുംഇ​​തി​​ന്ക്രി​​​സ്തീ​​​യസ​​​ഭ​​​ക​​​ളു​​​ടെഐ​​​ക്യ​​​വുംകൂ​​​ട്ടാ​​​യസാ​​​ക്ഷ്യ​​​വുംഅ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നുംക​​​മ്മീ​​​ഷ​​​ൻഅ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

 

മ​​​ല​​​ങ്ക​​​ര​ സ​​​ഭാ​​​ത​​​ർ​​​ക്കംച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെപ​​​രി​​​ഹി​​​ക്കാ​​ൻക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യു​​​ൾ​​​പ്പെ​​​ടെഇ​​​ത​​​രക്രൈ​​​സ്ത​​​വസ​​​ഭാ​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ർകൈ​​​ക്കൊ​​​ണ്ടതീ​​​രു​​​മാ​​​ന​​​ത്തെകു​​​ര്യാ​​​ക്കോ​​​സ്മാ​​​ർതെ​​​യോ​​​ഫി​​​ലോ​​​സ്മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്തപ്ര​​ശം​​സി​​ക്കു​​ക​​യുംയാ​​​ക്കോ​​​ബാ​​​യസ​​​ഭ​​​യു​​​ടെപൂ​​​ർ​​​ണപി​​​ന്തു​​​ണ​​​യുംഅ​​​റി​​​യി​​​ക്കു​​​ക​​​യുംചെ​​​യ്തു.

 

വ​​​ത്തി​​​ക്കാ​​​നി​​​ൽനി​​​ന്നു​​​ള്ളപൊ​​​ന്തി​​​ഫി​​​ക്ക​​​ൽക​​​മ്മീ​​​ഷ​​​ന്‍റെചു​​​മ​​​ത​​​ലവ​​​ഹി​​​ക്കു​​​ന്നആ​​​ർ​​​ച്ചു​​ബി​​​ഷ​​​പ്ബ്ര​​​യാ​​​ർഫാ​​​ര​​​ലുംയാ​​​ക്കോ​​​ബാ​​​യസ​​​ഭ​​​യു​​​ടെഎ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽവി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെപ്ര​​​സി​​​ഡ​​​ന്‍റ്കു​​​ര്യ​​​ക്കോ​​​സ്മാ​​​ർതെ​​​യോ​​​ഫി​​​ലോ​​​സ്മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യുംഅ​​​ധ്യ​​​ക്ഷ​​​തവ​​​ഹി​​​ച്ചു.

 

ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ​​​യെപ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച്മാ​​​ർമാ​​​ത്യുമൂ​​​ല​​​ക്കാ​​​ട്ടി​​​ൽതോ​​​മ​​​സ്മാ​​​ർകൂ​​​റി​​​ലോ​​​സ്ഡോസെൽ​​​വി​​​സ്റ്റ​​​ർപൊ​​​ന്നു​​​മു​​​ത്ത​​​ൻമാ​​​ർജോ​​​സ​​​ഫ്ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്റ​​​വഡോ. ​​​മാ​​​ത്യൂവെ​​​ള്ളാ​​​നി​​​ക്ക​​​ൽറ​​​വഡോ. ​​​സേ​​​വ്യ​​​ർകൂ​​​ട​​​പ്പു​​​ഴറ​​​വഡോ. ​​​ജേ​​​ക്ക​​​ബ്തെ​​​ക്കേ​​​പ്പ​​​റ​​​ന്പി​​​ൽറ​​​വഡോ. ​​​ഫി​​​ലി​​​പ്പ്നെ​​​ൽ​​​പ്പു​​​ര​​​പ്പ​​​റ​​​ന്പി​​​ൽറ​​​വഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻക​​​ട​​​യ​​​പ്പ​​​റ​​​ന്പി​​​ൽഫാ. ​​​ഹി​​​യാ​​​സി​​​ൻഡെ​​​സ്റ്റി​​​വെ​​​ല്ലഎ​​​ന്നി​​​വ​​​രുംയാ​​​ക്കോ​​​ബാ​​​യസ​​​ഭ​​​യെപ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച്മാ​​​ത്യൂ​​​സ്മാ​​​ർഅ​​​ന്തി​​​മോ​​​സ്ആ​​​ദാ​​​യിജേ​​​ക്ക​​​ബ്കോ​​​ർഎ​​​പ്പി​​​സ്ക്കോ​​​പ്പകു​​​ര്യാ​​​ക്കോ​​​സ്മൂ​​​ല​​​യി​​​ൽകോ​​​ർഎ​​​പ്പി​​​സ്ക്കോ​​​പ്പഫാ. ​​​ഷി​​​ബുചെ​​​റി​​​യാ​​​ൻഫാ. ​​​ദാ​​​നി​​​യേ​​​ൽത​​​ട്ടാ​​​റ​​​യി​​​ൽഫാ. ​​​പ്രി​​​ൻ​​​സ്പൗ​​​ലൂ​​​സ്ഫാ. ​​​ഗ്രി​​​ഗ​​​ർകൊ​​​ള്ള​​​ന്നൂ​​​ർഫാ. ​​​അ​​​ജി​​​യാ​​​ൻജോ​​​ർ​​​ജ്എ​​​ന്നി​​​വ​​​രുംപ​​​ങ്കെ​​​ടു​​​ത്തു.


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church