ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ക​ർ​ഷ​ക​ര​ക്ഷാ സം​ഗ​മം 16ന് ::Syro Malabar News Updates ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ ക​ർ​ഷ​ക​ര​ക്ഷാ സം​ഗ​മം 16ന്
11-December,2019

ച​​ങ്ങ​​നാ​​ശേ​​രിച​​ങ്ങ​​നാ​​ശേ​​രിഅ​​തി​​രൂ​​പ​​ത​​യു​​ടെനേ​​തൃ​​ത്വ​​ത്തി​​ൽ16ന്​​ആ​​ല​​പ്പു​​ഴ​​യി​​ൽക​​ർ​​ഷ​​ക​​സം​​ഗ​​മംന​​ട​​ത്തുംകാ​​ർ​​ഷി​​ക​​മേ​​ഖ​​ലനേ​​രി​​ടു​​ന്നഅ​​വ​​ഗ​​ണ​​ന​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ളറാ​​ലി​​യി​​ലുംപൊ​​തു​സ​​മ്മേ​​ള​​ന​​ത്തി​​ലുംഅ​​തി​​രൂ​​പ​​ത​​യി​​ലെവി​​വി​​ധഫൊ​​റോ​​ന​​ക​​ളി​​ൽ​നി​​ന്നു​​ള്ളക​​ർ​​ഷ​​ക​​നേ​​താ​​ക്ക​​ളുംപ്ര​​തി​​നി​​ധി​​ക​​ളുംപ​​ങ്കെ​​ടു​​ക്കുംക​​ർ​​ഷ​​കര​​ക്ഷാ​സം​​ഗ​​മ​​ത്തി​​ന്‍റെപ്ര​​ച​​ര​​ണാ​​ർ​​ഥം14,15തീ​​യ​​തി​​ക​​ളി​​ൽവി​​ളം​​ബ​​രയാ​​ത്രന​ട​ത്തുംകോ​​ട്ട​​യംകു​​ട​​മാ​​ളൂ​​ർഅ​​തി​​ര​​ന്പു​​ഴമ​​ണി​​മ​​ലനെ​​ടും​​കു​​ന്നംകു​​റു​​ന്പ​​നാ​​ടംതൃ​​ക്കൊ​​ടി​​ത്താ​​നംതു​​രു​​ത്തിച​​ങ്ങ​​നാ​​ശേ​​രിഎ​​ട​​ത്വാച​​ന്പ​​ക്കു​​ളംപു​​ളി​​ങ്കു​​ന്ന്ആ​​ല​​പ്പു​​ഴഫൊ​​റോ​​ന​​ക​​ളി​​ലൂ​​ടെവി​​ളം​​ബ​​രയാ​​ത്ര15ന്​​വൈ​​കു​​ന്നേ​​രംആ​​റി​​ന്ആ​​ല​​പ്പു​​ഴപ​​ഴ​​വ​​ങ്ങാ​​ടിപ​​ള്ളി​​യി​​ൽസ​​മാ​​പി​​ക്കും.

 

ക​​ർ​​ഷ​​ക​​ര​​ക്ഷാന​​ട​​പ​​ടി​​ക​​ൾസ്വീ​​ക​​രി​​ക്കു​​വാ​​ൻസ​​ർ​​ക്കാ​​രു​​ക​​ൾത​​യാ​​റാ​​ക​​ണ​​മെ​​ന്ന്അ​​തി​​രൂ​​പ​​തകേ​​ന്ദ്ര​​ത്തി​​ൽചേ​ർ​ന്നസം​​ഘാ​​ട​​ക​​സ​​മി​​തിയോ​​ഗംഉ​​ദ്ഘാ​​ട​​നംചെ​​യ്തആ​​ർ​​ച്ച്ബി​​ഷ​​പ്മാ​​ർജോ​​സ​​ഫ്പെ​​രു​​ന്തോ​​ട്ടംആ​​വ​​ശ്യ​​പ്പെ​​ട്ടു.

 

അ​​തി​​രൂ​​പ​​തസ​​ഹാ​​യ​​മെ​​ത്രാ​​ൻമാ​​ർതോ​​മ​​സ്ത​​റ​​യി​​ൽഅ​​ധ്യ​​ക്ഷ​​തവ​​ഹി​​ച്ചുവി​​കാ​​രിജ​​ന​​റാ​​ൾമോ​​ണ്‍ജോ​​സ​​ഫ്വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽപാ​​സ്റ്റ​​റ​​ൽകൗ​​ണ്‍​സി​​ൽസെ​​ക്ര​​ട്ട​​റിഡോ. ​​ഡൊ​​മി​​നി​​ക്ജോ​​സ​​ഫ്അ​​തി​​രൂ​​പ​​തപി​​ആ​​ർ​​ഒഅ​​ഡ്വ.​ ജോ​​ജിചി​​റ​​യി​​ൽക​​ത്തോ​​ലി​​ക്കാകോ​​ണ്‍​ഗ്ര​​സ്പ്ര​​സി​​ഡ​​ന്‍റ്വ​​ർ​​ഗീ​​സ്ആ​​ന്‍റ​​ണിഫൊ​​റോ​​നവി​​കാ​​രി​​മാ​​രാ​​യഫാ.​ ​ഫി​​ലി​​പ്പ്ത​​യ്യി​​ൽഫാ. ​​ഏ​​ബ്ര​​ഹാംകാ​​ടാ​​ത്തു​​ക​​ളംഫാ.​ ​മാ​​ത്യുചൂ​​ര​​വ​​ടിഫാ. ​​മാ​​ത്യുഓ​​ട​​ലാ​​നിപി​​തൃ​​വേ​​ദിപ്ര​​സി​​ഡ​​ന്‍റ്ലാ​​ലിഇ​​ള​​പ്പു​​ങ്ക​​ൽവി​​വി​​ധസം​​ഘ​​ട​​ന​​ക​​ളു​​ടെഅ​​തി​​രൂ​​പ​​തഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യഫാ. ​​ജോ​​സ്മു​​ക​​ളേ​​ൽഫാ. ​​ജോ​​സ​​ഫ്ക​​ള​​രി​​ക്ക​​ൽഫാ. ​​ജേ​​ക്ക​​ബ്ച​​ക്കാ​​ത്ത​​റഫാ. ​​ജോ​​സ്പു​​ത്ത​​ൻ​​ചി​​റഫാ. ​​ജോ​​ബി​​ൻപെ​​രു​​ന്പ​​ള​​ത്തു​​ശേ​​രിഫാ. ​​ജെ​​ന്നികാ​​യം​​കു​​ള​​ത്തു​​ശേ​​രിഫൊ​​റോ​​നപ്ര​​തി​​നി​​ധി​​ക​​ളാ​​യസി.​​ടി.​ തോ​​മ​​സ്മാ​​ത്ത​​ച്ച​​ൻക​​ല്ലു​​പു​​ര​​യ്ക്ക​​ൽജോ​​സ്ജോ​​ണ്‍വെ​​ങ്ങാ​​ന്ത​​റസ​​ഖ​​റി​​യാ​​സ്ചേ​​ന്ന​​ങ്ക​എ​​ന്നി​​വ​​ർപ​​ങ്കെ​​ടു​​ത്തു.


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church