ക​ണ്ണൂ​രി​ൽ ക​ർ​ഷ​കരോ​ഷം അ​ണ​പൊ​ട്ടി ::Syro Malabar News Updates ക​ണ്ണൂ​രി​ൽ ക​ർ​ഷ​കരോ​ഷം അ​ണ​പൊ​ട്ടി
10-December,2019

ക​​​​​​ണ്ണൂ​​​​​​ർ: കു​​​​​​ടി​​​​​​യേ​​​​​​റ്റക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെഅ​​​​​​തി​​​​​​ജീ​​​​​​വ​​​​​​നപോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക്ക​​​​​​രു​​​​​​ത്തുംപ്ര​​​​​​തീ​​​​​​ക്ഷ​​​​​​യുംപ​​​​​​ക​​​​​​ർ​​​​​​ന്ന്ക​​​​​​ർ​​​​​​ഷ​​​​​​കമ​​​​​​ഹാ​​​​​​സം​​​​​​ഗ​​​​​​മം. ചോ​​​​​​ര​​​​​​യുംക​​​​​​ണ്ണീ​​​​​​രുംവി​​​​​​യ​​​​​​ർ​​​​​​പ്പുംവീ​​​​​​ണകൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന്നൊ​​​​​​മ്പ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെക​​​​​​ന​​​​​​ൽ​​​​​​പ്പാ​​​​​​ത​​​​​​ക​​​​​​ൾതാ​​​​​​ണ്ടി​​​​​​യെ​​​​​​ത്തി​​​​​​യഒ​​​രുല​​​ക്ഷത്തോ​​​ളംക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെപ്ര​​​​​​തി​​​​​​ഷേ​​​​​​ധംമ​​​​​​ഹാ​​​​​​സാ​​​​​​ഗ​​​​​​ര​​​​​​മാ​​​​​​യിഅ​​​​​​ല​​​​​​യ​​​​​​ടി​​​​​​ച്ചു. മ​​​​​​ഞ്ഞ​​​​​​യുംവെ​​​​​​ള്ള​​​​​​യുംപ​​​​​​ച്ച​​​​​​യുംക​​​​​​ല​​​​​​ർ​​​​​​ന്നമൂ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ക്കൊ​​​​​​ടിവാ​​​​​​നി​​​​​​ലേ​​​​​​ക്കു​​​​​​യ​​​​​​ർ​​​​​​ത്തി, അ​​​​​​വ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യ്ക്കെ​​​​​​തി​​​​​​രേഭ​​​​​​ര​​​​​​ണ​​​​​​സി​​​​​​രാ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളെവ​​​​​​ല​​​​​​യം​​​​​​ചെ​​​​​​യ്ത്അ​​​​​​വ​​​​​​ർപ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു-""നി​​​​​​വ​​​​​​ർ​​​​​​ന്നുനി​​​​​​ൽ​​​​​​ക്കുംഞ​​​​​​ങ്ങ​​​​​​ൾ, നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി.''

ത​​​​​​ല​​​​​​ശേ​​​​​​രിഅ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെനേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽആ​​​​​​രം​​​​​​ഭി​​​​​​ച്ചഉ​​​​​​ത്ത​​​​​​ര​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ന്‍റെഭാ​​​​​​ഗ​​​​​​മാ​​​​​​യിക​​​​​​ണ്ണൂ​​​​​​രി​​​​​​ൽന​​​​​​ട​​​​​​ത്തി​​​​​​യക​​​​​​ർ​​​​​​ഷ​​​​​​കമ​​​​​​ഹാ​​​​​​സം​​​​​​ഗ​​​​​​മ​​​​​​വുംക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​റാ​​​​​​ലി​​​​​​യുംനീ​​​​​​തി​​​​​​നി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ളക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ജ​​​​​​ന​​​​​​ത​​​​​​യു​​​​​​ടെചെ​​​​​​റു​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​പ്പു​​​​​​ക​​​​​​ളു​​​​​​ടെഉജ്വലഅ​​​​​​ധ്യാ​​​​​​യ​​​​​​മാ​​​​​​യി. മ​​​​​​ഹാ​​​​​​സം​​​​​​ഗ​​​​​​മ​​​​​​ത്തി​​​​​​ലുംര​​​​​​ണ്ട​​​​​​രമ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ലേ​​​​​​റെന​​​​​​ഗ​​​​​​ര​​​​​​വീ​​​​​​ഥികീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​റാ​​​​​​ലി​​​​​​യി​​​​​​ലുംത​​​​​​ല​​​​​​ശേ​​​​​​രി, ക​​​​​​ണ്ണൂ​​​​​​ർ‌, മാ​​​​​​ന​​​​​​ന്ത​​​​​​വാ​​​​​​ടി, കോ​​​​​​ട്ട​​​​​​യം, ബ​​​​​​ത്തേ​​​​​​രിരൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ളി​​​​​​ലെക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർകൈ​​​​​​കോ​​​​​​ർ​​​​​​ത്തു. വി​​​​​​വി​​​​​​ധമ​​​​​​ത-​​​​​​സാ​​​​​​മൂ​​​​​​ഹ്യ​​​​​​സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും22 സ്വ​​​​​​ത​​​​​​ന്ത്രക​​​​​​ർ​​​​​​ഷ​​​​​​കസം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളുംമ​​​​​​ഹാ​​​​​​സം​​​​​​ഗ​​​​​​മ​​​​​​ത്തി​​​​​​ൽഅ​​​​​​ണി​​​​​​ചേ​​​​​​ർ​​​​​​ന്നു. പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ല​​​​​​ണി​​​​​​നി​​​​​​ര​​​​​​ന്നസ്ത്രീ​​​​​​ക​​​​​​ളു​​​​​​ടെപ​​​​​​ങ്കാ​​​​​​ളി​​​​​​ത്തംസം​​​​​​ഘാ​​​​​​ട​​​​​​ക​​​​​​രെ​​​​​​പ്പോ​​​​​​ലുംഅ​​​​​​തി​​​​​​ശ​​​​​​യി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ലെപു​​​​​​ല​​​​​​ർ​​​​​​ച്ചെമു​​​​​​ത​​​​​​ൽക​​​​​​ണ്ണൂ​​​​​​ർ, കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ്ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലെമ​​​​​​ല​​​​​​യോ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ളവ​​​​​​ഴി​​​​​​ക​​​​​​ളെ​​​​​​ല്ലാംക​​​​​​ണ്ണൂ​​​​​​ർന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​ക്കാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ലകൈ​​​​​​വ​​​​​​ഴി​​​​​​ക​​​​​​ളാ​​​​​​യിഒ​​​​​​ഴു​​​​​​കി​​​​​​യെ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർക​​​​​​ള​​​​​​ക്‌​​​​​​ട​​​​​​റേ​​​​​​റ്റ്മൈ​​​​​​താ​​​​​​ന​​​​​​ത്ത്സം​​​​​​ഗ​​​​​​മി​​​​​​ച്ചു. രാ​​​​​​വി​​​​​​ലെപ​​​​​​ത്തി​​​​​​ന്ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​നംആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​മ്പോ​​​​​​ഴേ​​​​​​ക്കുംമൈ​​​​​​താ​​​​​​നംക​​​​​​ർ​​​​​​ഷ​​​​​​ക​​​​​ക്കോ​​​​​​ട്ട​​​​​​യാ​​​​​​യി. കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​വി​​​​​​ള​​​​​​ക​​​​​​ളുംപ​​​​​​ണി​​​​​​യാ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യിപാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​വേ​​​​​​ഷ​​​​​​ത്തി​​​​​​ലെ​​​​​​ത്തി​​​​​​യകു​​​​​​ട്ടി​​​​​​ക​​​​​​ളുംസ്ത്രീ​​​​​​ക​​​​​​ളുംഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർഅ​​​​​​ന്നംന​​​​​​ൽ​​​​​​കു​​​​​​ന്നക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രെഅ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന്ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ചു. അ​​​​​​വ​​​​​​ർ​​​​​​ക്ക്പ്ര​​​​​​ത്യാ​​​​​​ശ​​​​​​യുംനി​​​​​​ല​​​​​​നി​​​​​​ൽ​​​​​​പ്പി​​​​​​നു​​​​​​ള്ളആ​​​​​​വേ​​​​​​ശ​​​​​​വുംപ​​​​​​ക​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യിസം​​​​​​ഗ​​​​​​മ​​​​​​വേ​​​​​​ദി​​​​​​യി​​​​​​ലെവാ​​​​​​ക്കു​​​​​​ക​​​​​​ൾ.

ത​​​​​​ല​​​​​​ശേ​​​​​​രിആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്മാ​​​​​​ർജോ​​​​​​ർ​​​​​​ജ്ഞ​​​​​​ര​​​​​​ള​​​​​​ക്കാ​​​​​​ട്ട്ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നംചെ​​​​​​യ്തു. ക​​​​​​ണ്ണൂ​​​​​​ർബി​​​​​​ഷ​​​​​​പ്ഡോ.​ ​​​​​അ​​​​​​ല​​​​​​ക്സ്വ​​​​​​ട​​​​​​ക്കും​​​​​​ത​​​​​​ലഅ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​വ​​​​​​ഹി​​​​​​ച്ചു. ത​​​​​​ല​​​​​​ശേ​​​​​​രിഅ​​​​​​തി​​​​​​രൂ​​​​​​പ​​​​​​തസ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ൻമാ​​​​​​ർജോ​​​​​​സ​​​​​​ഫ്പാം​​​​​​പ്ലാ​​​​​​നിമു​​​​​​ഖ്യ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണംന​​​​​​ട​​​​​​ത്തി. കോ​​​​​​ട്ട​​​​​​യംഅ​​​​​​തി​​​​​​രൂ​​​​​​പ​​​​​​തസ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ൻമാ​​​​​​ർജോ​​​​​​സ​​​​​​ഫ്പ​​​​​​ണ്ടാ​​​​​​ര​​​​​​ശേ​​​​​​രി​​​​​​ൽ, ബ​​​​​​ത്തേ​​​​​​രിബി​​​​​​ഷ​​​​​​പ്ജോ​​​​​​സ​​​​​​ഫ്മാ​​​​​​ർതോ​​​​​​മ​​​​​​സ്, താ​​​​​​മ​​​​​​ര​​​​​​ശേ​​​​​​രിബി​​​​​​ഷ​​​​​​പ്മാ​​​​​​ർറെ​​​​​​മി​​​​​​ജി​​​​​​യോ​​​​​​സ്ഇ​​​​​​ഞ്ച​​​​​​നാ​​​​​​നി​​​​​​യി​​​​​​ൽഎ​​​​​​ന്നി​​​​​​വ​​​​​​ർഅ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​സ​​​​​​ന്ദേ​​​​​​ശംന​​​​​​ൽ​​​​​​കി.

എ​​​​​​സ്എ​​​​​​ൻ​​​​​​ഡി​​​​​​പിയോ​​​​​​ഗംദേ​​​​​​വ​​​​​​സ്വംസെ​​​​​​ക്ര​​​​​​ട്ട​​​​​​റിഅ​​​​​​ര​​​​​​യാ​​​​​​ക്ക​​​​​​ണ്ടിസ​​​​​​ന്തോ​​​​​​ഷ്ക​​​​​​ർ​​​​​​ഷ​​​​​​കഐ​​​​​​ക്യ​​​​​​ദാ​​​​​​ർ​​​​​​ഢ്യസ​​​​​​ന്ദേ​​​​​​ശംന​​​​​​ൽ​​​​​​കി. ഹെ​​​​​​ഡ്പോ​​​​​​സ്റ്റ്ഓ​​​​​​ഫീ​​​​​​സ്ധ​​​​​​ർ​​​​​​ണ​​​​​​യു​​​​​​ടെഉ​​​​​​ദ്ഘാ​​​​​​ട​​​​​​നംആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ്എ​​​​​​മ​​​​​​രി​​​​​​റ്റ​​​​​​സ്മാ​​​​​​ർജോ​​​​​​ർ​​​​​​ജ്വ​​​​​​ലി​​​​​​യ​​​​​​മ​​​​​​റ്റംനി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ച്ചു.


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church