ആവേശമായി ദുബായ് സീറോ മലബാർ ഡേ ആഘോഷം ::Syro Malabar News Updates ആവേശമായി ദുബായ് സീറോ മലബാർ ഡേ ആഘോഷം
02-December,2019

ദു​ബാ​യ്: ദു​ബാ​യ് സീ​റോ മ​ല​ബാ​ർ ദി​നാ​ഘോ​ഷ ത്തിന് ആ​വേ​ശം പ​ക​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബാ​യ് സീറോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് എ​ല്ലാ​വി​ധ അജ പാലന സം​ര​ക്ഷ​ണ​വും ഇ​വി​ടു​ത്തെ രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ടെ​ന്നു സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ സീ​റോ മ​ല​ബാ​ർ അ സോസിയേഷൻ പ്ര​സി​ഡ​ന്‍റ് വി​പി​ൻ പ​റ​ഞ്ഞു. ഫ്രാ​ൻ​സി​സ് പാ​പ്പ​ായു​ടെ സ​ന്ദ​ർ​ശ​നം സാ​ധ്യ​മാ​ക്കി​യ​തി​ൽ ബി​ഷ​പ് ഡോ. ​പോ​ൾ ഹി​ൻ​ഡ​റി​ന്‍റെ ശ്ര​മം വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ർ​ക്കു മാ​തൃ​ക ആ​യി ജീ​വി​ക്കാ​ൻ ന​മു​ക്കു ക​ട​മ​യു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. ബി​ഷ​പ് ഡോ.​പോ​ൾ ഹി​ൻ​ഡ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ൽ ഉ​ള്ള സ​ഭാ​വി​ഭാ​ഗ​ങ്ങ​ൾ ഗ​ൾ​ഫി​ൽ ഉ​ണ്ട്. എ​ല്ലാ​വ​രെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു പോ​വു​ക എ​ന്ന​തു ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്. എ​ങ്കി​ലും വ​ള​രെ യോ​ജി​പ്പോ​ടെ പോ​കു​ന്നു​വെ​ന്ന​ത് ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ഫാ.​ ലെ​ന്നി, ഫാ.​ അ​ല​ക്സ് വാച്ചാപറന്പിൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സി​റോ മ​ല​ബാ​ർ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് പു​ല്ലാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 30 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം നി​ർ​ത്തി നാ​ട്ടി​ൽ മി​ഷ​ന​റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന മു​ൻ സീറോ മ​ല​ബാ​ർ ദു​ബാ​യ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​മ​സി​നെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ് ബോ​ൾ ടീ​മു​ക​ളെ ആ​ദ​രി​ച്ചു. ജോ​മോ​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഥ​ന്‍റെ വ​ഴി​യേ എ​ന്ന സം​ഗീ​ത​ശി​ല്പം അ​വ​ത​രി​പ്പി​ച്ചു.

Source: Deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church