ഫ്രാൻസിസ്പാപ്പാ തുടങ്ങിയ യുവജനപ്രസ്ഥാനം ജപ്പാനിലും::Syro Malabar News Updates ഫ്രാൻസിസ്പാപ്പാ തുടങ്ങിയ യുവജനപ്രസ്ഥാനം ജപ്പാനിലും
01-December,2019

ഫ്രാന്‍സിസ്പാപ്പാസ്ഥാപകനായിട്ടുള്ളയുവജനങ്ങളുടെഉപവിപ്രസ്ഥാനം, “സ്കോളാസ്” ഇനിജപ്പാനിലും. ജപ്പാന്‍സന്ദര്‍ശനപരിപാടികള്‍ക്കിടെടോക്കിയോയിലുള്ളവത്തിക്കാന്‍റെസ്ഥാനപതിയുടെമന്ദിരത്തില്‍വച്ചാണ്കിഴക്കന്‍ഏഷ്യന്‍രാജ്യമായജപ്പാനിലെയുവജനങ്ങള്‍യുവജനങ്ങളെതുണയ്ക്കുന്നഉപവിപ്രസ്ഥാനത്തിന്ഫ്രാന്‍സിസ്പാപ്പാ തുടക്കമിട്ടത്.

പ്രസ്ഥാനത്തിന്‍റെപ്രസിഡന്‍റ്, ഹൊസ്സെമരീയകൊറാലിനൊപ്പം അതിന്‍റെപ്രവര്‍ത്തനങ്ങള്‍മനസ്സിലാക്കുകയുംഅതില്‍പങ്കുചേരാന്‍ആഗ്രഹംപ്രകടിപ്പിക്കുകയുംചെയ്ത20യുവതീയുവാക്കളുടെകൂട്ടായ്മനാഗസാക്കിയിലെവത്തിക്കാന്‍സ്ഥാനപതിയുടെമന്ദിരത്തില്‍എത്തി, പാപ്പായുടെ സാന്നിദ്ധ്യത്തിലാണ്സ്കോളാസിന്‍റെ(scholas) ജപ്പാനിലെശാഖയ്ക്ക്തുടക്കമിട്ടത്.

അറിവ്(Knowledge) ധാരാളംആശയങ്ങള്‍മനസ്സിലാക്കുന്നതിലല്ല, മറിച്ച്മനസ്സും, അതിലെചിന്തകളും, അതുഹൃദയത്തില്‍ഉണര്‍ത്തുന്നവികാരങ്ങളുംകൂട്ടിയിണക്കുന്നതുംഏകോപിപ്പിച്ച്നന്മയ്ക്കായിഉപയോഗിക്കുന്നതിലാണ്. സ്വന്തമായകാര്യങ്ങളിലുംചിന്തകളിലുംഒതുങ്ങിഇരിക്കുകയാണ്പൊതുവെഎല്ലാവർക്കുംസൗകര്യം. പുറത്തേയ്ക്ക്ഇറങ്ങുന്നതുംമറ്റുള്ളവരുമായിബന്ധപ്പെടുന്നതുംബുദ്ധിമുട്ടുള്ളകാര്യമാണ്. അതില്‍ചിലക്ലേശങ്ങള്‍പതിയിരിപ്പുണ്ട്. എന്നാല്‍സാമൂഹികനന്മയ്ക്കുംസമാധാനത്തിനുമായിഇറങ്ങിപ്പുറപ്പെടുവാനുള്ളധീരതനല്ലതാണ്. “സ്കോളാസി”ന്‍റെപുതിയഅംഗങ്ങളെപാപ്പാഉദ്ബോധിപ്പിച്ചു.


Source: Lifeday

Attachments
Back to Top

Never miss an update from Syro-Malabar Church