വ​ച​നം മാ​ന​വ​ഹൃ​ദ​യ​ങ്ങ​ളെ ന​വീ​ക​രി​ക്കും: മാ​ർ യൂ​ലി​യോ​സ്::Syro Malabar News Updates വ​ച​നം മാ​ന​വ​ഹൃ​ദ​യ​ങ്ങ​ളെ ന​വീ​ക​രി​ക്കും: മാ​ർ യൂ​ലി​യോ​സ്
26-November,2019

കൊ​​​ച്ചി: മാ​​​ന​​​വ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണു ദൈ​​​വ​​​വ​​​ച​​​ന​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ് പ​​​റ​​​ഞ്ഞു.
 
കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സ് ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യു​​​ടെ പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വ​​​ച​​​നം അ​​​നേ​​​ക​​​രി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ലോ​​​ഗോ​​​സ് ബൈ​​​ബി​​​ൾ ക്വി​​​സി​​​ന് സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ബ​​​ധി​​​ര​​​ർ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ബൈ​​​ബി​​​ൾ ടി​​​വി ക്വി​​​സി​​​ലൂ​​​ടെ ഏ​​​വ​​​രും ദൈ​​​വ​​​ത്തി​​​നു പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്ന സ​​​ന്ദേ​​​ശം ഉ​​​ച്ച​​​ത്തി​​​ൽ പ്ര​​​ഘോ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
 
ലോ​​​ഗോ​​​സ് പ്ര​​​തി​​​ഭ​​​യ്ക്കു തൊ​​​ടു​​​പു​​​ഴ ക​​​ണ്ടി​​​രി​​​ക്ക​​​ൽ ട്രാ​​​വ​​​ൽ​​​സ് സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്യു​​​ന്ന വി​​​ശു​​​ദ്ധ​​​നാ​​​ടു സ​​​ന്ദ​​​ർ​​​ശ​​​നം, 25000 രൂ​​​പ​​​യു​​​ടെ പാ​​​ല​​​യ്ക്ക​​​ൽ തോ​​​മ്മാ മ​​​ല്പാ​​​ൻ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ബി​​ഷ​​പ് മാ​​​ർ യൂ​​​ലി​​​യോ​​​സ് വി​​​ത​​​ര​​​ണം ചെ​​​യ്തു. വി​​​വി​​​ധ പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ജ​​​യി​​​ക​​​ൾ​​​ക്കും കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ വ​​​ച​​​ന​​​സ​​​ർ​​​ഗ പ്ര​​​തി​​​ഭാ​​​പു​​​ര​​​സ്കാ​​​രം ഫാ. ​​​ഷാ​​​ജി തു​​​ന്പേ​​​ച്ചി​​​റ​​​യി​​​ലി​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു.
 
കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ബൈ​​​ബി​​​ൾ സൊ​​​സൈ​​​റ്റി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​സ്മോ​​​ൻ തു​​​ടി​​​യ​​​ൻ​​​പ്ലാ​​​ക്ക​​​ൽ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കൊ​​​ച്ചു​​​ത്രേ​​​സ്യ സൈ​​​മ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church