പാവങ്ങളുടെ ആഗോളദിനം : നവംബര്‍17 ഞായര്‍ ::Syro Malabar News Updates പാവങ്ങളുടെ ആഗോളദിനം : നവംബര്‍17 ഞായര്‍
15-November,2019

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ബലിയര്‍പ്പണം

ഈ വര്‍ഷം പാവങ്ങളുടെ ദിനം ആഗോളസഭയില്‍ ആചരിക്കപ്പെടുന്നത് നവംബര്‍ 17-Ɔο തിയതി ഞായറാഴ്ചയാണ്. ആരാധനക്രമപരമായി ഇത് ആണ്ടുവട്ടം 33-Ɔο വാരം ഞായറാഴ്ചയുമാണ്. പ്രാദേശിക സമയം രാവിലെ 10മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും.

ദിവ്യബലിയില്‍ പാവങ്ങളുടെ പങ്കാളിത്തം

സന്നദ്ധസംഘടനകളും സഭാകൂട്ടായ്മകളും രൂപതാതലത്തിലും, പ്രാദേശിക തലത്തിലും, രാജ്യാന്തരതലത്തിലും പ്രാതിനിധ്യ സ്വഭാവത്തോടെ സമൂഹങ്ങളില്‍നിന്നും പാവങ്ങളായവരെ പാപ്പാ ഫ്രാന്‍സിസിന്‍റെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുപ്പിക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനസന്ദേശം നല്കും.


Source: Vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church