സിറിയയില്‍കൊല്ലപ്പെട്ട വൈദികനെ ഓര്‍ത്ത് പാപ്പായുടെ ദുഃഖം ::Syro Malabar News Updates സിറിയയില്‍കൊല്ലപ്പെട്ട വൈദികനെ ഓര്‍ത്ത് പാപ്പായുടെ ദുഃഖം
14-November,2019

ജിഹാദികളുടെ കൈകളില്‍ കൊല്ലപ്പെട്ട വൈദികന്‍റെയും പിതാവിന്‍റെയും നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി. “നവംബര്‍ 11,തിങ്കളാഴ്ച പിതാവിനോടൊപ്പം കൊല്ലപ്പെട്ട ഇടവക വൈദികന്‍,ഹൊസേപ് ബെദയാന്‍റെ മൃതസംസ്ക്കാര കര്‍മ്മത്തിനായി ഒത്തുചേര്‍ന്ന സിറിയിലെ കമിഷ്ലീയിലെ ആര്‍മേനിയന്‍ കത്തോലിക്കരുടെ സമീപത്ത് താനും സന്നിഹിതനാണ്. അവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ സകല ക്രൈസ്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.”

ഇംഗ്ലിഷ് ഉള്‍പ്പെടെ9ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

I am close to Armenian Catholics of Qamishli, in Syria, as they gather for the funeral of their parish priest, Father Hovsep Bedoyan, who was killed yesterday together with his father. I pray for them, their families, and for all Christians in Syria.


Source: Vaticannews

Attachments




Back to Top

Never miss an update from Syro-Malabar Church