വിശ്വാസം ഒരു യാത്ര ::Syro Malabar News Updates വിശ്വാസം ഒരു യാത്ര
09-November,2019

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"വിശ്വാസം ഒരു യാത്രണ്. അതൊരു ഇറങ്ങി പുറപ്പെടൽ ആവശ്യപ്പെടുന്നു.  ജീവിതത്തിന്‍റെ  യാത്രയിലാണ്  ശുദ്ധീകരണം നടത്തപ്പെടുന്നത്. പലപ്പോഴും കയറ്റത്തിലേക്കാണ് ഈ യാത്ര.  കാരണം അത് ഉന്നതത്തിലേക്കുള്ള യാത്രയാണ്." വിശ്വാസം ഒരു യാത്രനവംബർ എട്ടാം തിയതി,വെള്ളിയാഴ്ചട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.ഇറ്റാലിയന്‍,ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍,ജര്‍മ്മന്‍,എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.


Source: vaticannews

Attachments




Back to Top

Never miss an update from Syro-Malabar Church