കാ​ന്പ​സ് രാഷ്‌ട്രീയ​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ‌ ഇ​ട​പെ​ട​ണം: കെ​സി​ബി​സി::Syro Malabar News Updates കാ​ന്പ​സ് രാഷ്‌ട്രീയ​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ‌ ഇ​ട​പെ​ട​ണം: കെ​സി​ബി​സി
07-November,2019

തൃ​​​ശൂ​​​ർ: സ്കൂ​​​ൾ, കോ​​​ള​​​ജ് കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​രാ​​ഷ്‌​​ട്രീ​​യം തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഒ​​​ക്‌ടോ​​​ബ​​​ർ മു​​​പ്പ​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭ കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​വും ഭാ​​​വി​​​യും അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള​​​ത​​​ല്ലെ​​​ന്നു​​​മാ​​​ണ് കാ​​​മ്പ​​സ് ​രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ കോ​​​ട​​​തി എ​​​ന്നും വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. കോ​​​ള​​​ജു​​​ക​​​ളി​​​ൽ ​രാ​​ഷ്‌​​ട്രീ​​യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി പ​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പ​​​ഠ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്കു​​​ക​​​യും നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഇ​​​ട​​​ങ്ങ​​​ളാ​​​ക്കു​​​ക​​​യും ചെ​​​യ്ത അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​​രാ​​ഷ്‌​​ട്രീ​​യം സൃ​​​ഷ്ടി​​​ച്ച അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു ഭീ​​​മ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ​ രാ​​ഷ്‌​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​ക്ക​​​ൾ വി​​​ദേ​​​ശ​​​ത്തും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള സ​​​മ​​​ര​​​കോ​​​ലാ​​​ഹ​​​ല​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ള​​​ജു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും പ​​​ഠി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​വും ഭാ​​​വി​​​യും അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church