ഞാന്‍കൈയില്‍പിടിച്ചിരിക്കുന്നത് കുരിശാണ് തോക്കല്ല: എത്യോപ്യ പാത്രിയാര്‍ക്ക::Syro Malabar News Updates ഞാന്‍കൈയില്‍പിടിച്ചിരിക്കുന്നത് കുരിശാണ് തോക്കല്ല: എത്യോപ്യ പാത്രിയാര്‍ക്ക
05-November,2019

എത്യോപ്യ: ഞാന്കൈയില്പിടിച്ചിരിക്കുന്നത്കുരിശാണ്തോക്കല്ല

എന്ന്എത്യോപ്യന്ഓര്ത്തഡോക്സ്സഭാതലവന്അബ്യൂനെമത്തിയാസ്. എന്റെപ്രിയകുട്ടികളേനിങ്ങള്ക്കുവേണ്ടിഞാന്ദൈവത്തോട്കരഞ്ഞുകൊണ്ട്പ്രാര്ത്ഥിക്കുന്നു. ഞാന്നിങ്ങള്ക്കുവേണ്ടിഗവണ്മെന്റിനോടുള്ളഅഭ്യര്ത്ഥനതുടരുകയുംചെയ്യും. ഇന്ന്ഞാന്വളരെദു:ഖിതനാണ്.ഒരുകുഞ്ഞിനെപോലെഞാന്കരഞ്ഞു. സ്ഥിതിഗതികള്മെച്ചപ്പെടുമെന്ന്പ്രതീക്ഷിച്ചു,സംഘര്ഷം അവസാനിപ്പിക്കാന്ഗവണ്മെന്റ്എന്തെങ്കിലുംചെയ്യുമെന്നുംകരുതി. പക്ഷേഒരുമാറ്റവുമില്ല. അദ്ദേഹംപറഞ്ഞു.

എത്യോപ്യയില്ഓര്ത്തഡോക്സ്ക്രൈസ്തവര്ക്ക്നേരെനടക്കുന്ന ആക്രമണങ്ങളുടെപശ്ചാത്തലത്തിലാണ്സഭാതലവന്അബ്യൂനെമത്തിയാസ്ഇപ്രകാരംപറഞ്ഞത്. ഒക്ടോബര്23ന്ആരംഭിച്ചതദ്ദേശീയര്തമ്മിലുള്ളസംഘര്ഷത്തില്400പേര്അറസ്റ്റ്ചെയ്യപ്പെടുകയും 78പേര്കൊല്ലപ്പെടുകയുംചെയ്തിട്ടുണ്ട്. ഓര്ത്തഡോക്സ്ക്രൈസ്തവരെലക്ഷ്യംവച്ചുകൊണ്ടാണ്ഇവിടെആക്രമണങ്ങള്നടക്കുന്നത്. 

മതപീഡനങ്ങളുടെഇരകളായിജീവിക്കുന്നഎത്യോപ്യയിലെ ഓര്ത്തഡോക്സ്ക്രൈസ്തവര്ക്കുവേണ്ടിപ്രാര്ത്ഥിക്കണമെന്ന്ഫ്രാന്സിസ്മാര്പാപ്പഇന്നലെ യാമപ്രാര്ത്ഥനയ്ക്കിടയില്അഭ്യര്ത്ഥിച്ചിരുന്നു. തവേദോഓര്ത്തഡോക്സ്ചര്ച്ചിന്റെസഭാതലവന്അബൂണെമത്തിയാസിനോടും സഭാവിശ്വാസികളോടുംതാന്ഐകദാര്ഢ്യംപ്രഖ്യാപിക്കുന്നുവെന്നും ക്രൈസ്തവമതപീഡനങ്ങളുടെഇരകളായവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുന്നുവെന്നുംപാപ്പപറഞ്ഞു.

ഓര്ത്തഡോക്സ്സഭമൂന്നുദിവസത്തെഉപവാസപ്രാര്ത്ഥനസമാധാനത്തിന്വേണ്ടിനടത്തിയിരുന്നു. സമാധാനചര്ച്ചകളുംനടക്കുന്നുണ്ട്.


Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church