ജീവതങ്ങളെ പൂര്‍ണ്ണമാക്കുന്ന ക്രിസ്ത്വാനുഭവം #സുവിശേഷം::Syro Malabar News Updates ജീവതങ്ങളെ പൂര്‍ണ്ണമാക്കുന്ന ക്രിസ്ത്വാനുഭവം #സുവിശേഷം
13-October,2019

ഒക്ടോബര്‍ 13, ഞായര്‍ വിശുദ്ധപദവി പ്രഖ്യാപന നാളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച രണ്ടാമത്തെ സാമൂഹ്യശ്രൃംഖല സന്ദേശം.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ അദ്ധ്യായം 17, 11-മുതല്‍ 19-വരെ വാക്യങ്ങള്‍ - പത്തു കുഷ്ഠരോഗികള്‍ യേശുവിനെ കണ്ടുമുട്ടിയ സംഭവമാണ് ഈ ചിന്തയ്ക്ക് ആധാരം : 
 
“ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് ഇന്നത്തെ #സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. അവിടുത്തേയ്ക്കു മാത്രമെ നമ്മെ തിന്മയില്‍നിന്നു മോചിപ്പിക്കുവാനും നമ്മുടെ ഹൃദയങ്ങളെ സൗഖ്യപ്പെടുത്തുവാനും സാധിക്കൂ! ക്രിസ്തുവുമായുള്ള നേര്‍ക്കാഴ്ച നമ്മെ രക്ഷിക്കും, നമ്മുടെ ജീവിതങ്ങളെ പൂര്‍ണ്ണവും മനോഹരവുമാക്കും.” #സുവിശേഷം
 
The #GospelOfToday shows us that the ultimate goal is the encounter with Jesus. He alone frees us from evil and heals our hearts. Only an encounter with him can save, can make life full and beautiful.
 
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church