നവവിശുദ്ധര്‍ക്ക് ദൈവത്തിനു നന്ദിയര്‍പ്പിക്കാം #Saints::Syro Malabar News Updates നവവിശുദ്ധര്‍ക്ക് ദൈവത്തിനു നന്ദിയര്‍പ്പിക്കാം #Saints
13-October,2019

ഒക്ടോബര്‍ 13, ഞായറാഴ്ച - വിശുദ്ധപദവി പ്രഖ്യാപന നാളില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം.
വത്തിക്കാനിലെ വിശുദ്ധപദവി പ്രാഖ്യാപന തിരുക്കര്‍മ്മങ്ങള്‍  തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേത്ത് ട്വിറ്റര്‍ സന്ദേശം :
 
"നവ#വിശുദ്ധര്‍ക്ക് ഇന്നാളില്‍ ദൈവത്തിനു നന്ദിയര്‍പ്പിക്കാം. അവര്‍ നമുക്കുമുന്നേ വിശ്വാസപാതയില്‍ ചരിച്ചവരാണ്. ഇനി നമുക്ക് അവരുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം." 
 
Today we give thanks to the Lord for our new #Saints. They walked by faith and now we invoke their intercession.
 
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു
 

Source: vaticannews

Attachments




Back to Top

Never miss an update from Syro-Malabar Church