കലഹിക്കുവാനല്ല ഐക്യപ്പെടുവാന്‍ ശ്രമിക്കാം! #General Audience::Syro Malabar News Updates കലഹിക്കുവാനല്ല ഐക്യപ്പെടുവാന്‍ ശ്രമിക്കാം! #General Audience
10-October,2019

ഒക്ടോബര്‍ 9-Ɔο തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം
വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശമാണിത് :
 
ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ആരോടും കലഹിക്കുവാന്‍ ഇടയാക്കല്ലേ എന്നാണ്, എന്നാല്‍ അവരിലെ തിന്മയെ ചെറുക്കുന്നു. ആരെയും എതിര്‍ക്കുവാനല്ല, മറിച്ച് അവരുമായി ഐക്യപ്പെടുവാനാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. #General Audience
 
We ask the Lord to teach us not to fight people, but the evil that inspires them, not to go against others, but to meet them. #UdienzaGenerale
 
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church