എ​റ​ണാ​കു​ളം മേ​ഖ​ല സ​ന്യ​സ്ത​ സ​മ​ർ​പ്പി​ത സം​ഗ​മം നാളെ ::Syro Malabar News Updates എ​റ​ണാ​കു​ളം മേ​ഖ​ല സ​ന്യ​സ്ത​ സ​മ​ർ​പ്പി​ത സം​ഗ​മം നാളെ
10-October,2019

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത-​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം നാളെ   എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ (മ​​​​റി​​​​യം ത്രേ​​​​സ്യ ന​​​​ഗ​​​​ർ) ന​​​​ട​​​​ക്കും. സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ന​​​​ട​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ജ​​​​സ്റ്റീ​​​​സ് ഏ​​​​ബ്ര​​​​ഹാം മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കൊ​​​​ച്ചി ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​​മാ​​​​ത്യു ച​​​​ന്ദ്ര​​​​ൻ​​​​കു​​​​ന്നേ​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.
 
സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രെ താ​​​​റ​​​​ടി​​​​ച്ചു​​​​കാ​​​​ണി​​​​ക്കാ​​​​നും അ​​​​തു​​​​വ​​​​ഴി തി​​​​രു​​​​സ​​​​ഭ​​​​യെ ശി​​​​ഥി​​​​ല​​​​മാ​​​​ക്കാ​​​​നു​​​​മാ​​​​യി ചി​​​​ല ഛിദ്ര​​​​ശ​​​​ക്തി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നു​​​​മു​​​​ള്ള കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞാ​​​​ണു സ​​​​ന്യ​​​​സ്ത-​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ. ​​​വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട്, കെ​​​​സി​​​​എം​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ണ്ട​​​​ത്തി​​​​ക്കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
 
നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും​ വേ​​​​ണ്ടി ജീ​​​​വി​​​​തം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​വ​​​​രും വി​​​​വി​​​​ധ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ വ​​​​ഴി സ​​​​ഭ​​​​യെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും സ​​​​ഹാ​​​​യി​​​​ക്കാ​​​​നും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​യി ആ​​​​ത്മ​​​​സ​​​​മ​​​​ർ​​​​പ്പ​​​​ണം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണു സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ. സു​​​​വി​​​​ശേ​​​​ഷം ന​​​​ല്കു​​​​ന്ന ആ​​​​ന​​​​ന്ദം ജീ​​​​വി​​​​ത​​​​ത്തി​​​​ൽ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ശു​​​​ശ്രൂ​​​​ഷാ​​​​രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സ​​​​ന്യ​​​​സ്ത​​​​ർ സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും എ​​​​ന്നും മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
 
സി​​​​സ്റ്റ​​​​ർ ഡോ. ​​​​ജ​​​​യ സി​​​​ടി​​​​സി, ഡോ. ​​​​കൊ​​​​ച്ചു​​​​റാ​​​​ണി ജോ​​​​സ​​​​ഫ്, സി​​​​സ്റ്റ​​​​ർ ഡോ. ​​​​വി​​​​നീ​​​​ത സി​​​​എം​​​​സി, ഷാ​​​​ജി ജോ​​​​ർ​​​​ജ്, സി​​​​സ്റ്റ​​​​ർ ഡോ. ​​​​നോ​​​​ബി​​​​ൾ തെ​​​​രേ​​​​സ് ഡി​​​​എം, സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​​ക്കാ​​​​ട​​​​ൻ, റോ​​​​സ് മ​​​​രി​​​​യ, മ​​​​രി​​​​യ ജെ​​​​സ്നീ​​​​ല മാ​​​​ർ​​​​ട്ടി​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ണ്ട​​​​ത്തി​​​​ക്കു​​​​ന്നേ​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും റ​​​​വ.​​​​ഡോ. വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട് ന​​​​ന്ദി​​​​യും പ​​​​റ​​​​യും.
 
എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി, വ​​​​രാ​​​​പ്പു​​​​ഴ, കൊ​​​​ച്ചി, കോ​​​​ട്ട​​​​പ്പു​​​​റം, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു സ​​​​ന്യ​​​​സ്ത​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church