സീ​റോ മ​ല​ബാ​ർ മെ​ത്രാന്മാ​രു​ടെ "ആ​ദ് ലി​മി​ന' സ​ന്ദ​ർ​ശ​നം റോ​മി​ൽ പു​രോ​ഗ​മി​ക്കു​ന്നു::Syro Malabar News Updates സീ​റോ മ​ല​ബാ​ർ മെ​ത്രാന്മാ​രു​ടെ "ആ​ദ് ലി​മി​ന' സ​ന്ദ​ർ​ശ​നം റോ​മി​ൽ പു​രോ​ഗ​മി​ക്കു​ന്നു
10-October,2019

റോം: ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​രു​​​ടെ ആ​​​ദ് ലി​​​മി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ റോ​​​മി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഔ​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ പ​​​ത്രോ​​​സി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​ക​​​യും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.
 
 
തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മെ​​​ത്രാ​​ന്മാ​​​ർ പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കൂ​​​രി​​​യ​​​യി​​​ലെ 16 കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചു കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തി. 13നു ​​​ന​​​ട​​​ക്കു​​​ന്ന വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യാ​​​യു​​​ടെ വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ എ​​​ല്ലാ മെ​​​ത്രാ​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. 14 ന് ​​ആ​​​ദ് ലി​​​മി​​​ന സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church