തീര്‍ഥാടന കേന്ദ്രമായ തൊടുപുഴ മുതലക്കോടം സെന്റ്ജോര്‍ജ് ഫൊറോനപള്ളി 700 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചു സംഘടിപ്പിച്ച മഹാജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കാനെത്തിയ സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, വികാരി റവ. ഡോ. ജോര്‍ജ് ഓലിയപ്പുറം, ഫാ. ഫ്രാന്‍സീസ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ സമീപം.