മാർപാപ്പയുടെ ജപ്പാൻ, തായ്‌ലൻഡ് സന്ദർശനം നവംബറിൽ::Syro Malabar News Updates മാർപാപ്പയുടെ ജപ്പാൻ, തായ്‌ലൻഡ് സന്ദർശനം നവംബറിൽ
14-September,2019

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ന​​​വം​​​ബ​​​ർ 20 മു​​​ത​​​ൽ 26 വ​​​രെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലും ജ​​​പ്പാ​​​നി​​​ലും അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. 23 വ​​​രെ താ​​​യ്‌​​​ല​​​ൻ​​​ഡ്, തു​​​ട​​​ർ​​​ന്ന് ജ​​​പ്പാ​​​ൻ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക യാ​​​ത്രാ​​​പ​​​രി​​​പാ​​​ടി.
ഇ​​​തി​​​നു മു​​​ന്പ് ഈ ​​​ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പോ​​​യി​​​ട്ടു​​​ള്ള മാ​​​ർ​​​പാ​​​പ്പ ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ത്ര​​​മാ​​​ണ്.
 
താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ 1669ൽ ​​​അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​കാ​​​രി​​​യ​​​ാത്ത് സ്ഥാ​​​പി​​​ച്ച​​​തി​​​ന്‍റെ 350-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ‘ക്രി​​​സ്തുശി​​​ഷ്യ​​​ർ, മി​​​ഷ​​​ണ​​​റി ശി​​​ഷ്യ​​​ർ’ എ​​​ന്ന ആ​​​ശ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത്. ജീ​​​വ​​​ന്‍റെ​​​യും സൃ​​​ഷ്ടി​​​യു​​​ടെ​​​യും സ​​​ന്ദ​​​ർ​​​ശ​​​നം എ​​​ന്ന ആ​​​ശ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ജാ​​​പ്പ​​​നീ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം.
 
ജ​​​പ്പാ​​​നി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടോ​​​ക്കി​​​യോ​​​യും അ​​​ണു​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ നാ​​​ഗ​​​സാ​​​ക്കി​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കും.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church