ദൈവമാതാവിന്‍റെ ജന്മദിനം #Angelus::Syro Malabar News Updates ദൈവമാതാവിന്‍റെ ജന്മദിനം #Angelus
09-September,2019

സെപ്തംബര്‍ 8-Ɔο തിയതി ഞായറാഴ്ച പരിശുദ്ധ കന്യകാനാഥയുടെ ജനനത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്:
“മാനവകുലത്തിന് രക്ഷയുടെ പൊന്‍പുലരിയായ പരിശുദ്ധ കന്യകാനാഥയുടെ ജനനം അനുസ്മരിക്കുന്ന ഇന്നാളില്‍, നമുക്കു പ്രാര്‍ത്ഥനാപൂര്‍വ്വം മാതൃസന്നിധിയിലേയ്ക്കു തിരിയാം.” #Angelus
 
Let us turn in prayer to the Holy Virgin on this day when we remember her birth, the dawn of salvation for humanity. #Angelus
 
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church