ശിഷ്യനെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ ::Syro Malabar News Updates ശിഷ്യനെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ
09-September,2019

അ​​​​ന്‍റ​​​​​ന​​​​​നാ​​​​​രി​​​​​വോ: മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ൽ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ത​​​ന്‍റെ നാ​​​ട്ടു​​​കാ​​​ര​​​നും ശി​​​ഷ്യ​​​നു​​​മാ​​​യ ഫാ. ​​​പെ​​​ദ്രോ ഓ​​​പെ​​​കാ(71)​​​യു​​​മാ​​​യു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച ഏ​​​റെ ഹൃ​​​ദ്യ​​​മാ​​​യി. 
 
ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു മ​​​ഡ​​​ഗാ​​​സ്ക​​​ർ നി​​​വാ​​​സി​​​ക​​​ളെ ദാ​​​രി​​​ദ്യ​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റ്റി​​​യ ഫാ. ​​​പെ​​​ദ്രോ ഓ​​​പെ​​​കാ​​​യെ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ പ​​​ഠി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ലെ​​​ത്തി​​​യ ഫാ. ​​​പെ​​​ദ്രോ മു​​​പ്പ​​​തു​​​വ​​​ർ​​​ഷം മു​​​ന്പ് സ്ഥാ​​​പി​​​ച്ച അ​​​ക​​​മ​​​സോ​​​വാ സംഘടനാ ആസ്ഥാനം സ​​​ന്ദ​​​ർ​​​ശി​​​ച്ച മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഉ​​​ജ്വ​​​ല വ​​​ര​​​വേ​​​ല്പ് ല​​​ഭി​​​ച്ചു.​​​ ഫാ. പെ​​​ദ്രോയു​​​ടെ സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 25000 പേ​​​ർ​​​ക്ക് ഫാ. ​​​പെ​​​ദ്രോ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ആ​​​റു​​​ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ളും 100 സ്കൂ​​​ളു​​​ക​​​ളും സ്ഥാ​​​പി​​​ച്ചു. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം പാ​​​രാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സ്ഥാ​​​പി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ട്ടു​​​ണ്ട്.
 
 
ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രപ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള അ​​​ക​​​മ​​​സോ​​​വാ കേന്ദ്ര ത്തിൽ വ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളെ മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​വി​​​ടെ​​​യു​​​ള്ള ക്വാ​​​റി സ​​​ന്ദ​​​ർ​​​ശി​​​ച്ച് മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി. ഈ ​​​ക്വാ​​​റി​​​യി​​​ൽനി​​​ന്നു​​​ള്ള ക​​​ല്ലു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വീ​​​ടു​​​ക​​​ളും മ​​​റ്റും നി​​​ർ​​​മി​​​ച്ച​​​ത്. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് ജോ​​​ലി ന​​​ൽ​​​കു​​​ന്ന ഈ ​​​ഗ്രാ​​​നൈ​​​റ്റ് ക്വാ​​​റി​​​യി​​​ൽ ആ​​​ണ്ടി​​​ൽ മൂ​​​ന്നു പ്രാ​​​വ​​​ശ്യം ഫാ. ​​​പെ​​​ദ്രോ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church