റ​​​വ.​​​ഡോ.​​ പ​​​റ​​​ന്പ​​​ത്ത് ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ വൈദികൻ::Syro Malabar News Updates റ​​​വ.​​​ഡോ.​​ പ​​​റ​​​ന്പ​​​ത്ത് ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ വൈദികൻ
30-August,2019

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ലാ​​​​​ളി​​​​​ത്യ​​​​​വും സു​​​​​വി​​​​​ശേഷത്മ​​​​​ക​​​​​മാ​​​​​യ ജീ​​​​​വി​​​​​ത​​​​​വും​​​​​കൊ​​​​​ണ്ടു സ​​​​​ഭാ​​​​​മ​​​​​ക്ക​​​​​ളു​​​​​ടെ ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ടം​​​​​നേ​​​​​ടി​​​​​യ റ​​​​​വ.​​​​​ഡോ.​​​ കു​​​​​ര്യാ​​​​​ക്കോ​​​​​സ് പ​​​​​റ​​​​​ന്പ​​​​​ത്ത് ഇ​​​​​നി ഓ​​​​​ർ​​​​​മ​​​​​ക​​​​​ളി​​​​​ൽ. സീ​​​​​റോ ​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ.​​സൂ​​​​​സ​​​​​പാ​​​​​ക്യം, ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ.​​ഫ്രാ​​​​​ൻ​​​​​സി​​​​​സ് ക​​​​​ല്ല​​​​​റ​​​​​യ്ക്ക​​​​​ൽ, ആ​​ർ​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​ഡാ​​​​​നി​​​​​യ​​​​​ൽ അ​​​​​ച്ചാ​​​​​രു​​​​​പ​​​​​റ​​​​​ന്പി​​​​​ൽ, ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് വ​​​​​ലി​​​​​യ​​​​​മ​​​​​റ്റം തു​​​​​ട​​​​​ങ്ങി ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യി​​​​​ലെ 20 മെ​​​​​ത്രാ​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും ആ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ​​യും ഗു​​​​​രു​​​​​നാ​​​​​ഥ​​​​​നു​​​​​മാ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ ഫാ.​​​​​കു​​​​​ര്യാ​​​​​ക്കോ​​​​​സ് പ​​​​​റ​​​​​ന്പ​​​​​ത്ത്. 
 
തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം സെ​​​​​ന്‍റ് സേ​​​​​വ്യേ​​​​​ഴ്സ് ഫൊ​​​​​റോ​​​​​നാ ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗ​​​​​മാ​​​​​യ ഫാ.​​​​​പ​​​​​റ​​​​​ന്പ​​​​​ത്ത് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ൾ, ജു​​​​​ഡീ​​​​​ഷ​​​​​ൽ വി​​​​​കാ​​​​​ർ, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ബ്രി​​​​​ഡ്ജ് ഫോ​​​​​ർ​​​​​ട്ട് രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ വി​​​​​വാ​​​​​ഹ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ൽ കോ​​​​​ട​​​​​തി ജ​​​​​ഡ്ജി എ​​​​​ന്നീ നി​​​​​ല​​​​​ക​​​​​ളി​​​​​ൽ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളി​​​​​ൽ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ സേ​​​​​വ​​​​​നം അ​​​​​നു​​​​​ഷ്ഠി​​ച്ചി​​​​​ട്ടു​​​​​ണ്ട്.
 
1927 ന​​​​​വം​​​​​ബ​​​​​ർ 21ന് ​​​​​തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ലെ പ​​​​​റ​​​​​ന്പ​​​​​ത്ത് ത​​​​​റ​​​​​വാ​​​​​ട്ടി​​​​​ൽ ജോ​​​​​സ​​​​​ഫ്- ത്രേ​​​​​സ്യാ​​​​​മ്മ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​നാ​​​​​യാ​​​​​ണ് ജ​​​​​ന​​​​​നം. ഇ​​​​​ന്‍റ​​​​​ർ മീ​​​​​ഡി​​​​​യ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ എ​​​​​ഴു​​​​​തി​​​​​യ​​​​​ശേ​​​​​ഷം കു​​​​​ര്യാ​​​​​ക്കോ​​​​​സ് എ​​​​​ന്ന അ​​​​​പ്പ​​​​​ച്ച​​​​​ൻ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ബി​​​​​ഷ​​​​​പ്പാ​​​​​യി​​​​​രു​​​​​ന്ന മാ​​​​​ർ ജ​​​​​യിം​​​​​സ് കാ​​​​​ളാ​​​​​ശേ​​​​​രി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് പെ​​​​​റ്റി സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്നു. 1953 ഡി​​​​​സം​​​​​ബ​​​​​ർ എ​​​​​ട്ടി​​​​​ന് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ടി​​​​​സ​​​​​റാ​​​​​ങ്ങി​​​​​ന്‍റെ കൈ​​​​​വ​​​​​യ്പു വ​​​​​ഴി വൈ​​​​​ദി​​​​​ക പ​​​​​ട്ടം സ്വീ​​​​​ക​​​​​രി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് കു​​​​​ട​​​​​മാ​​​​​ളൂ​​​​​ർ, കോ​​​​​ട്ട​​​​​യം ലൂ​​​​​ർ​​​​​ദ്, ക​​​​​പ്പാ​​​​​ട് ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ൽ വൈ​​​​​ദി​​​​​ക​​​​​നാ​​​​​യി സേ​​​​​വ​​​​​നം ചെ​​​​​യ്തു. 
 
തു​​​​​ട​​​​​ർ​​​​​ന്ന് സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് പെ​​​​​റ്റി സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ താ​​​​​ത്കാ​​​​​ലി​​​​​ക പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​യി നി​​​​​യ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം റോ​​​​​മി​​​​​ലേ​​​​​ക്ക് ഉ​​​​​പ​​​​​രി​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പോ​​​​​യ കു​​​​​ര്യാ​​​​​ക്കോ​​​​​സ് അ​​​​​ച്ച​​​​​ൻ 1959ൽ ​​​​​ഡോ​​​​​ക്ട​​​​​റേ​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി തി​​​​​രി​​​​​ച്ചെ​​​​​ത്തി മം​​​​​ഗ​​​​​ല​​​​​പ്പു​​​​​ഴ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി.
 
1977ൽ ​​​​​ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ളാ​​​​​യി നി​​​​​യ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഇ​​​​​തോ​​​​​ടൊ​​​​​പ്പം റോ​​​​​മി​​​​​ലെ ഓ​​​​​റി​​​​​യ​​​​​ന്‍റ​​​​​ൽ കാ​​​​​ന​​​​​ൻ ലോ ​​​​​ക​​​​​മ്മീ​​​​​ഷ​​​​​ൻ യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ത്തു. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം കു​​​​​റു​​​​​ന്പ​​​​​നാ​​​​​ടം സെ​​​​​ന്‍റ് ആ​​​​​ന്‍റ​​​​​ണീ​​​​​സ് ഫൊ​​​​​റോ​​​​​നാ പ​​​​​ള്ളി​​​​​യി​​​​​ൽ വി​​​​​കാ​​​​​രി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. വി​​​​​വി​​​​​ധ ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളി​​​​​ലെ വീ​​​​​ടു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ആ​​​​​ഴ​​​​​മാ​​​​​യ ബ​​​​​ന്ധം സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും ഫാ.​​​​​കു​​​​​ര്യാ​​​​​ക്കോ​​​​​സ് പ​​​​​റ​​​​​ന്പ​​​​​ത്ത് പു​​​​​ല​​​​​ർ​​​​​ത്തി​​​​​യ താ​​​​​ത്പ​​​​​ര്യം ഇ​​​​​ട​​​​​വ​​​​​ക​​​​​ക്കാ​​​​​ർ​​ക്കു മ​​​​​റ​​​​​ക്കാ​​​​​ത്ത ഓ​​​​​ർ​​​​​മ​​​​​ക​​​​​ളാ​​​​​ണ്.
 
1984മു​​​​​ത​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ബ്രി​​​​​ഡ്ജ് ഫോ​​​​​ർ​​​​​ട്ട് രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ വി​​​​​വാ​​​​​ഹ ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ൽ ജ​​​​​ഡ്ജി​​​​​യാ​​​​​യി ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം സേ​​​​​വ​​​​​നം അ​​​​​നു​​​​​ഷ്ഠി​​​​​ച്ചു. 2018 ഓ​​​​​ഗ​​​​​സ്റ്റ് നാ​​​​​ലി​​​​​ന് തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം ഫൊ​​​​​റോ​​​​​നാ പ​​​​​ള്ളി​​​​​യി​​​​​ൽ​​​​​വ​​​​​ച്ച് ഫാ.​​​​​കു​​​​​ര്യാ​​​​​ക്കോ​​​​​സ് പ​​​​​റ​​​​​ന്പ​​​​​ത്തി​​​​​ന്‍റെ ന​​​​​വ​​​​​തി​​​​​യാ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​ന​​​​​ത്തു​​​​​ള്ള ഏ​​​​​ക​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ പ​​​​​റ​​​​​ന്പ​​​​​ത്ത് ജോ​​​​​ർ​​​​​ജു​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ വി​​​​​ശ്ര​​​​​മ ജീ​​​​​വി​​​​​തം ന​​​​​യി​​​​​ക്ക​​​​​വേ ക​​​​​ഴി​​​​​ഞ്ഞ ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണു പ​​​​​റ​​​​​ന്പ​​​​​ത്ത​​​​​ച്ച​​​​​ൻ യാ​​​​​ത്ര​​​​​യാ​​​​​യ​​​​​ത്. 
 
മൃ​​​​​ത​​​​​ദേ​​​​​ഹം ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​നു തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​ന​​​​​ത്തു​​​​​ള്ള വ​​​​​സ​​​​​തി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ക്കും. 
സം​​​​​സ്കാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ നാ​​​​​ളെ രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തി​​​​​നു വ​​​​​സ​​​​​തി​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കും. പ​​​​​ത്തി​​​​​ന് തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം സെ​​​​​ന്‍റ് സേ​​​​​വ്യേ​​​​​ഴ്സ് ഫൊ​​​​​റോ​​​​​നാ പ​​​​​ള്ളി​​​​​യി​​​​​ൽ മൃ​​​​​ത​​​​​ദേ​​​​​ഹം സം​​​​​സ്ക​​​​​രി​​​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church