സ​ഭ​യെ ത​ക​ർ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്::Syro Malabar News Updates സ​ഭ​യെ ത​ക​ർ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
24-August,2019

കൊ​​​ച്ചി: ഏ​​താ​​നും ചി​​ല​​ർ സ​​​ഭ​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ഭാം​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക​​​യോ അ​​​ഭി​​​പ്രാ​​​യ വ്യ​​ത്യാ​​​സ​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സി​​​ന​​​ഡ് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ട്ടും സ​​​ഭ​​​യെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ചി​​​ല​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​ൽ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ട്. 
 
ക്രൈ​​​സ്ത​​​വി​​​ക​​​മ​​​ല്ലാ​​​ത്ത ആ​​​ഹ്വാ​​​ന​​​ങ്ങ​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു സ​​​ഭ​​​യോ​​​ടു ചേ​​​ർ​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ത​​​യാ​​​റാ​​​ക​​​ണം. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഭ​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി കൂ​​​ട്ടാ​​​യ്മ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സ​​​മു​​​ദാ​​​യം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ എ​​​ല്ലാ ഘ​​​ട​​​ക​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​യി സ​​​ഭ​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ജ്ജ​​​മാ​​​ക​​​ണ​​​മെ​​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church