അനുകന്പയോടെ മാർപാപ്പ::Syro Malabar News Updates അനുകന്പയോടെ മാർപാപ്പ
22-August,2019

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി:പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വേ​​​ദി​​​ക്ക​​​രി​​​കി​​​ൽ എ​​​ത്തി നൃ​​​ത്തം ച​​​വി​​​ട്ടു​​​ക​​​യും കൈ​​​യ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്ത രോ​​​ഗി​​​ണി​​​യാ​​​യ ബാ​​​ലി​​​ക ഏ​​​റെ ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി. 
 
അ​​​ങ്ങോ​​​ട്ടും ഇ​​​ങ്ങോ​​​ട്ടും ഒാ​​​ടു​​​ക​​​യും കൈ​​​കൊ​​​ട്ടു​​​ക​​​യും ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്ത ബാ​​​ലി​​​ക​​​യെ ത​​​ട​​​യ​​​രു​​​തെ​​​ന്നു മാ​​​ർ​​​പാ​​​പ്പ സു​​​ര​​​ക്ഷാ​​​ഗാ​​​ർ​​​ഡി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഈ ​​​സാ​​​ധു​​​പെ​​​ൺ​​​കു​​​ട്ടി രോ​​​ഗി​​​ണി​​​യാ​​​ണ്.​​​എ​​​ന്താ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് അ​​​വ​​​ൾ അ​​​റി​​​യു​​​ന്നി​​​ല്ല- ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ദീ​​​ർ​​​ഘി​​​ച്ച പൊ​​​തു​​​ദ​​​ർ​​​ശ​​​ന സ​​​മാ​​​പ​​​ന​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.
 
ഈ ​​​കു​​​ട്ടി​​​ക്കു വേ​​​ണ്ടി നി​​​ങ്ങ​​​ൾ പ്രാ​​​ർ​​​ഥി​​​ച്ചോ. ഇ​​​വ​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ച്ചോ-​​​മാ​​​ർ​​​പാ​​​പ്പ എ​​​ല്ലാ​​​വ​​​രോ​​​ടു​​​മാ​​​യി ചോ​​​ദി​​​ച്ചു.
 
ഇ​​​ത്ത​​​രം സ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​വ​​​രെ കാ​​​ണു​​​ന്പോ​​​ൾ നാം ​​​പ്രാ​​​ർ​​​ഥി​​​ക്ക​​​ണ​​​മെ​​​ന്നു മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church