ലെയ്റ്റി കൗൺസിൽ പ്ര​​വ​​ർ​​ത്ത​​ന രേ​​ഖ​​യും റി​പ്പോ​ർ​ട്ടും കൈ​മാ​റി::Syro Malabar News Updates ലെയ്റ്റി കൗൺസിൽ പ്ര​​വ​​ർ​​ത്ത​​ന രേ​​ഖ​​യും റി​പ്പോ​ർ​ട്ടും കൈ​മാ​റി
21-August,2019

ന്യൂ​​ഡ​​ൽ​​ഹി: സി​​ബി​​സി​​ഐ ലെ​​യ്റ്റി കൗ​​ണ്‍​സി​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന രേ​​ഖ​​യും ക്രൈ​​സ്ത​​വ സ​​മൂ​​ഹം നേ​​രി​​ടു​​ന്ന വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ളും ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ ഡോ. ​ഓ​​സ്‌​വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സി​​നു കൈ​​മാ​​റി.
 
ല​​ത്തീ​​ൻ, സീ​​റോ മ​​ല​​ബാ​​ർ, സീ​​റോ മ​​ല​​ങ്ക​​ര റീ​​ത്തു​​ക​​ളി​​ലാ​​യു​​ള്ള ഭാ​​ര​​ത ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ 14 റീ​​ജ​ണ​​ൽ കൗ​​ണ്‍​സി​​ലു​​ക​​ളി​​ലെ​​യും 174 രൂ​​പ​​ത​​ക​​ളി​​ലെ​​യും അ​​ല്​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ക്കാ​​നു​​ള്ള ക​​ർ​​മ പ​​ദ്ധ​​തി റി​​പ്പോ​​ർ​​ട്ടി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. ദ​​ളി​​ത് ക്രൈ​​സ്ത​​വ സം​​വ​​ര​​ണം, ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​പ​​ദ്ധ​​തി​​ക​​ളി​​ൽ ആ​​നു​​പാ​​തി​​ക പ​​ങ്കാ​​ളി​​ത്തം, ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ, ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹ്യ​​നി​​ല​​പാ​​ടു​​ക​​ൾ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ളും പ​​ഠ​​ന​​ങ്ങ​​ളും ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ട്.
 
സ​​ഭ​​യു​​ടെ മു​​ഖ്യ​​ധാ​​ര​​യി​​ൽ അ​​ല്മാ​​യ പ്രാ​​തി​​നി​​ധ്യ​​വും പ​​ങ്കാ​​ളി​​ത്ത​​വും ഉ​​റ​​പ്പാ​ക്കാ​​നും വി​​വി​​ധ ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും ക്രൈ​​സ്ത​​വ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ളും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ടെ​​ന്നു ലെ​​യ്റ്റ് കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church