ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ​വ്വ​ത്തി​ലി​ന് പൗ​ര​സ്ത്യ​ വി​ദ്യാ​പീ​ഠം നാ​ളെ ഓ​ണ​റ​റി ഡോ​ക‌്ട​റേ​റ്റ് ന​ൽകും::Syro Malabar News Updates ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ​വ്വ​ത്തി​ലി​ന് പൗ​ര​സ്ത്യ​ വി​ദ്യാ​പീ​ഠം നാ​ളെ ഓ​ണ​റ​റി ഡോ​ക‌്ട​റേ​റ്റ് ന​ൽകും
14-August,2019

കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന് വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം നാ​​ളെ (15ന്) ഓ​​ണ​​റ​​റി ഡോ​​ക്ട​​റേ​​റ്റ് ന​​ൽകി ആ​​ദ​​രി​​ക്കു​​മെ​​ന്നു പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
 
ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള മൗ​​ലി​​ക​​വും സ​​മ​​ഗ്ര​​വു​​മാ​​യ സം​​ഭാ​​വ​​ന​​ക​​ളാ​​ണ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​നെ ഉ​​ന്ന​​ത ബി​​രു​​ദ​​ത്തി​​ന് അ​​ർ​​ഹ​​നാ​​ക്കി​​യ​​ത്. സ​​ഭാ​​ വി​​ജ്ഞാ​​നീ​​യം, ആ​​രാ​​ധ​​ന​​ക്ര​​മം, എ​​ക്യു​​മെ​​നി​​സം തു​​ട​​ങ്ങി​​യ ദൈ​​വ​​ശാ​​സ്ത്ര ​​മേ​​ഖ​​ല​​ക​​ളി​​ൽ മാ​​ർ പ​​വ്വ​​ത്തി​​ലി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ സ​​വി​​ശേ​​ഷ ശ്ര​​ദ്ധ ആ​​ക​​ർ​​ഷി​​ക്കു​​ന്നു. സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി വ​​ഹി​​ച്ച കാ​​ല​​ഘ​​ട്ട​​ത്തി​​ൽ തി​​രു​​സ​​ഭ വ്യ​​ക്തി​​സ​​ഭ​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണെ​​ന്ന ചി​​ന്ത ഭാ​​ര​​ത​​സ​​ഭ​​യി​​ൽ സ​​ജീ​​വ​​മാ​​ക്കു​​ന്ന​​തി​​ൽ അ​​ദ്ദേ​​ഹം വ​​ലി​​യ പ​​ങ്കു വ​​ഹി​​ച്ചു.
 
ല​​ത്തീ​​ൻ, സീ​​റോ മ​​ല​​ബാ​​ർ, സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ​​ക​​ൾ ത​​മ്മി​​ലു​​ള്ള പ​​ര​​സ്പ​​ര സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തി​​നും കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും അ​​ത് ന​​വ​​മാ​​യ ഉൗ​​ർ​​ജം പ​​ക​​ർന്ന​​താ​​യി റ​​വ.​​ ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ പ​​റ​​ഞ്ഞു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം ര​​ജി​​സ്ട്രാ​​ർ റ​​വ.​​ഡോ. പോ​​ളി മ​​ണി​​യാ​​ട്ട്, റ​​വ.​​ഡോ. സി​​റി​​യ​​ക് വ​​ലി​​യ​​കു​​ന്നും​​പു​​റം എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.
 
നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​വ​​ട​​വാ​​തൂ​​ർ സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും പൗ​​ര​​സ്ത്യ ​​വി​​ദ്യാ​​പീ​​ഠം ചാ​​ൻ​​സ​​ല​​റു​​മാ​​യ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഓ​​ണ​​റ​​റി ഡോ​​ക്‌​ട​​റേ​​റ്റ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. സി​ബി​സി​ഐ പ്ര​​സി​​ഡ​​ന്‍റും മും​​ബൈ ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ക​​ർ​​ദി​​നാ​​ൾ ഡോ. ​​ഓ​​സ്‌​വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ് ഡോ​​ക്ട​​റേ​​റ്റ് സ​​മ്മാ​​നി​​ക്കും.
 
പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം വൈ​​സ് ചാ​​ൻ​​സല​​റും ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ്, യൂ​​ഹ​​ാനോ​​ൻ മാ​​ർ ദി​​യോ​​സ്കോ​​റ​​സ്, ജോ​​സ​​ഫ് മാ​​ർ ബ​​ർ​​ണ​​ബാ​​സ്, റ​​വ.​​ഡോ. തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ, ഉ​​മ്മ​​ൻ ചാ​​ണ്ടി എം​​എ​​ൽ​​എ, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ്, സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ.​​ഡോ. ജോ​​യി ഐ​​നി​​യാ​​ട​​ൻ, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, പ്ര​​ഫ. പി.​​സി. അ​​നി​​യ​​ൻ​​കു​​ഞ്ഞ്, തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നീ സ​​മൂ​​ഹം സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സ തോ​​ട്ടു​​ങ്ക​​ൽ എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ക്കും. പൗ​​ര​​സ്ത്യ​​ വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ സ്വാ​​ഗ​​ത​​വും റ​​വ.​​ഡോ. ജ​​യിം​​സ് ത​​ല​​ച്ചെ​​ല്ലൂ​​ർ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church