സ​ഹൃ​ദ​യ സ​മ​രി​റ്റ​ൻ​സ് മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേക്ക് ::Syro Malabar News Updates സ​ഹൃ​ദ​യ സ​മ​രി​റ്റ​ൻ​സ് മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേക്ക്
14-August,2019

കൊ​​​ച്ചി: മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​ക്കു​​ള്ള അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി സ​​​ഹൃ​​​ദ​​​യ സ​​​മ​​​രി​​​റ്റ​​​ൻ​​​സ് പു​​​റ​​​പ്പെ​​​ട്ടു. എ​​​റ​​​ണാ​​​കു​​​ള​​​ത്തെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ൾ, യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ൾ, സ​​​ഹൃ​​​ദ​​​യ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ വ​​​ഴി സ​​​മാ​​​ഹ​​​രി​​​ച്ച ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ, കു​​​പ്പി​​​വെ​​​ള്ളം, വ​​​സ്ത്ര​​​ങ്ങ​​​ൾ, മ​​​രു​​​ന്നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ മൂ​​​ന്നു ട്ര​​​ക്കു​​​ക​​​ളി​​​ലാ​​​യാ​​​ണു സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.
 
മാ​​​ന​​​ന്ത​​​വാ​​​ടി, ത​​​ല​​​ശേ​​​രി, താ​​​മ​​​ര​​​ശേ​​​രി, ബ​​​ത്തേ​​​രി രൂ​​​പ​​​താ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് 18 ട​​​ണ്‍ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. സ​​​ഹൃ​​​ദ​​​യ സ​​​മ​​​രി​​​റ്റ​​​ൻ​​​സി​​​ന്‍റെ മ​​​റ്റൊ​​​രു സം​​​ഘം സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​ല​​​ന്പൂ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
 
 
 
 
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church