ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ 143-ാം ജന്മദി​നാ​ച​ര​ണം ഇ​ന്ന് ::Syro Malabar News Updates ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ 143-ാം ജന്മദി​നാ​ച​ര​ണം ഇ​ന്ന്
08-August,2019

കൊ​​​ച്ചി: അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​ൻ വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​ന്‍റെ 143-ാം ജ​​ൻ​​മ​​ദി​​​ന അ​​​നു​​​സ്മ​​​ര​​​ണം ഇ​​​ന്ന്. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖ​​​ത്തു​​​ള്ള എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ലും മ​​​റ്റു മ​​​ഠ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​ട​​​ക്കും. 
 
പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ള്ള സേ​​​വ​​​നം ജീ​​​വി​​​ത​​​ദൗ​​​ത്യ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​ൻ, അ​​​ഗ​​​തി​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി 1927 മാ​​​ർ​​​ച്ച് 19നാ​​​ണ് ആ​​​ലു​​​വ​​​യ്ക്ക​​​ടു​​​ത്ത് ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ൽ എ​​​സ്ഡി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം സ്ഥാ​​​പി​​​ച്ച​​​ത്. 1929 ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന് അ​​​ന്ത​​​രി​​​ച്ചു. 2018 ഏ​​​പ്രി​​​ൽ 14നു ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​നെ ധ​​​ന്യ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോ​​​ണ്‍ നെ​​​പും​​​സ്യാ​​​ൻ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണു ക​​​ബ​​​റി​​​ടം.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church