കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​വാ​സി കോ​ണ്‍​ഫ​റ​ന്‍​സ് അ​മ​ല്‍​ജ്യോ​തി​യി​ല്‍::Syro Malabar News Updates കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​വാ​സി കോ​ണ്‍​ഫ​റ​ന്‍​സ് അ​മ​ല്‍​ജ്യോ​തി​യി​ല്‍
04-August,2019

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പോസ്ത ലേറ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കൂ​​വ​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ പ്ര​​വാ​​സി കോ​​ണ്‍​ഫ​​റ​​ന്‍​സ് - പ്ര​​ഥ​​മ പ്ര​​വാ​​സി പ്രേ​​ഷി​​ത​​ത്വ​ സ​​മ്മേ​​ള​​നം ന​​ട​​ക്കും.സ​​ഹാ​​യ മെ​​ത്ര​​ൻ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 

പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താം​​ഗ​​ങ്ങ​​ളാ​​യ പ്ര​​വാ​​സി​​ക​​ൾ അ​​താ​​ത് ഇ​​ട​​വ​​ക വി​​കാ​​രി​​മാ​​ർ, റ​​വ.​​ഡോ.​​മാ​​ത്യു പാ​​യി​​ക്കാ​​ട്ട് (9544494704), ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ (9447355512) എ​​ന്നി​​വ​​രി​ൽ ആ​രെ​ങ്കി​ലു​മാ​യി ബ​​ന്ധ​​പ്പെ​​ട​​ണം. pravasikply@gmail.com എ​​ന്ന ഇ-​​മെ​​യി​​ല്‍ അ​​ഡ്ര​​സി​​ൽ 12ന് ​​മു​​മ്പ് പേ​​ര് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണം. 

പ്ര​​വാ​​സി കോ​​ണ്‍​ഫ​​റ​​ന്‍​സി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​മാ​​യി നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് അ​​മ​​ല്‍​ജ്യോ​​തി കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ.​​ജ​​സ്റ്റി​​ന്‍ പ​​ഴേ​​പ​​റ​​മ്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സം​​ഘാ​​ട​​ക സ​​മി​​തി ചേ​​രു​​മെ​ന്നു ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ.​മാ​​ത്യു പാ​​യി​​ക്കാ​​ട്ട് അ​​റി​​യി​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church