സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നു ഹൂ​സ്റ്റ​ണി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം::Syro Malabar News Updates സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നു ഹൂ​സ്റ്റ​ണി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
03-August,2019

ഹൂ​​സ്റ്റ​​ൺ: അ​​മേ​​രി​​ക്ക​​യി​​ലെ ഷി​​ക്കാ​​ഗോ സീ​​റോ മ​​ല​​ബാ​​ര്‍ രൂ​​പ​​ത വി​​ശ്വാ​​സി സ​​മൂ​​ഹം ഒ​​രു​​മി​​ക്കു​​ന്ന ഏ​​ഴാ​​മ​​ത് ദേ​​ശീ​​യ ക​​ണ്‍​വ​​ന്‍​ഷ​​നു ഹൂ​​സ്റ്റ​​ണി​​ൽ തി​​രി​​തെ​​ളി​​ഞ്ഞു. ഹി​​ല്‍​ട്ട​​ണ്‍ അ​​മേ​​രി​​ക്കാ​​സ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​ഗ​​റി​​ൽ ആ​​രം​​ഭി​​ച്ച ക​​ൺ​​വ​​ൻ​​ഷ​​ൻ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
 
സ​​ഭ​​യു​​ടെ ജീ​​വ​​നും വ​​ള​​ർ​​ച്ച​​യും കു​​ട്ടി​​ക​​ളി​​ലൂ​​ടെ​​യും യു​​വ​​ജ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യു​​മാ​​ണെ​​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​​ശ്വാ​​സ​​ത്തി​​ന്‍റെ ത​​ല​​ത്തി​​ല്‍ ദൈ​​വി​​കസ്പ​​ര്‍​ശ​​മു​​ള്ള ക​​ണ്‍​വ​​ന്‍​ഷ​​നാ​​ണ് ഹൂ​​സ്റ്റ​​ണി​​ലേ​​തെ​​ന്നും മാ​​ർ ആ​​ല​​ഞ്ചേ​​രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 
 
ഷി​​ക്കാ​​ഗോ സീ​റോ മ​ല​ബാ​ർ രൂ​​പ​​താ​​ധ്യ​​ക്ഷ​ൻ മാ​​ർ ജേ​​ക്ക​​ബ് അ​​ങ്ങാ​​ടി​​യ​​ത്ത് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ര്‍ ജോ​​യ് ആ​​ല​​പ്പാ​​ട്ട്, ഫൊ​​റോ​​നാ വി​​കാ​​രി​ ഫാ. ​​കു​​ര്യ​​ന്‍ നെ​​ടു​​വേ​​ലി​​ചാ​​ലു​​ങ്ക​​ല്‍, മി​​സി​​സാ​​ഗ ബി​​ഷ​​പ് മാ​​ർ ജോ​​സ് ക​​ല്ലു​​വേ​​ലി​​ൽ, ത​​ല​​ശേ​​രി സ​​ഹാ​​യ​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, ച​​ങ്ങ​​നാ​​ശേ​​രി സ​​ഹാ​​യ​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, ഫാ. ​​രാ​​ജീ​​വ് വ​​ലി​​യ​​വീ​​ട്ടി​​ൽ, ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ അ​​ല​​ക്സാ​​ണ്ട​​ർ കു​​ട​​ക്ക​​ച്ചി​​റ, ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, പ്ര​​ധാ​​ന സ്പോ​​ൺ​​സ​​ർ​​മാ​​രാ​​യ സി​​ജോ വ​​ട​​ക്ക​​ൻ, പി.​​വി. ഫ്രാ​​ൻ​​സി, ജി​​ബി പാ​​റ​​യ്ക്ക​​ൽ, കാ​​ത്ത​​ലി​​ക് കോ​​ൺ​​ഗ്ര​​സ് ഗ്ലോ​​ബ​​ൽ പ്ര​സി​ഡ​ന്‍റ് ബി​​ജു പ​​റ​​യ​ന്നി​​ലം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. 
 
എ​​ഴു​​പ​​തോ​​ളം വൈ​​ദി​​ക​​ർ ഒ​​രു​​മി​​ച്ച് അ​​ർ​​പ്പി​​ച്ച സ​​മൂ​​ഹബ​​ലി​​യോ​​ടെ​​യാ​ണു ക​​ൺ​​വ​​ൻ​​ഷ​​നു തു​​ട​​ക്ക​​മാ​​യ​​ത്. ഉ​​ദ്ഘാ​​ട​​ന​ച​​ട​​ങ്ങി​​നു ശേ​​ഷം ഫാ. ​​ഷാ​​ജി തു​​മ്പേ​​ച്ചി​​റ​​യി​​ൽ അ​​ണി​​യി​​ച്ചൊ​​രു​​ക്കി​​യ എ​​റൈ​​സ് ദൃ​​ശ്യ​​വി​​സ്മ​​യം അ​​ര​​ങ്ങേ​​റി.
 
 
നാ​​ലു​ ദി​​വ​​സം നീ​​ളു​​ന്ന ക​​ൺ​​വ​​ൻ​​ഷ​​നി​​ൽ അ​​യ്യാ​​യി​​ര​​ത്തോ​​ളം വി​​ശ്വാ​​സി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. സെ​​മി​​നാ​​റു​​ക​​ളും ക​​ലാ​​കാ​​യി​​ക പ​​രി​​പാ​​ടി​​ക​​ളും ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ലെ​​യും അ​​മേ​​രി​​ക്ക​​യി​​ലെ​​യും അ​​റി​​യ​​പ്പെ​​ടു​​ന്ന സാ​​മൂ​​ഹ്യ ആ​​ത്മീ​​യ പ്ര​​ഭാ​​ഷ​​ക​​ർ വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ണ്‍​വ​​ൻ​​ഷ​​ൻ വേ​​ദി​​ക​​ളി​​ൽ സ​​ന്ദേ​​ശം ന​​ല്കും. 
 
ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, ഫാ. ​​ഡാ​​നി​​യേ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ, ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​രും പ്ര​​ഭാ​​ഷ​​ണം ന​​യി​​ക്കും. വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ ഘോ​​ഷ​​യാ​​ത്ര​​യും ന​​ട​​ക്കും. ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് ഹൂ​​സ്റ്റ​​ണ്‍ ജോ​​ര്‍​ജ് ആ​​ര്‍. ബ്രൗ​​ണ്‍ ക​​ണ്‍​വെ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന റാ​​ലി​​യി​​ൽ അ​​യ്യാ​​യി​​ര​​ത്തോ​​ളം പേ​​ര്‍ അ​​ണി​​നി​​ര​​ക്കും.
 
മാർ ആലഞ്ചേരിക്ക് ടെക്സസിൽ ആദരം
 
ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് യു​​​എ​​​സി​​​ലെ ഹൂസ്റ്റൺ സിറ്റിയുടെ ആ​​​ദ​​​രം. ഹൂ​​​സ്റ്റ​​​ണ്‍ ഹോ​​​ളി നെ​​​യിം ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ​​​രം. ഹൂ​​​സ്റ്റ​​​ണി​​​ലെ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ്ര​​​മു​​​ഖ രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ൽ സി​​​റ്റി മേ​​​യ​​​ർ സി​​​ൽ​​​വെ​​​സ്റ്റ​​​ർ ട​​​ർ​​​ണ​​​ർ ഹ്യൂ​​​സ്റ്റ​​​ണ്‍ സി​​​റ്റി​​​യി​​​ലേ​​​ക്കു ക​​​ർ​​​ദി​​​നാ​​​ളി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church