ചന്ദ്രനിലിറങ്ങിയതിന്‍റെ ഓർമ ഭൂമിയുടെ പുരോഗതിക്കു കാരണമാകട്ടെ: മാർപാപ്പ ::Syro Malabar News Updates ചന്ദ്രനിലിറങ്ങിയതിന്‍റെ ഓർമ ഭൂമിയുടെ പുരോഗതിക്കു കാരണമാകട്ടെ: മാർപാപ്പ
22-July,2019

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ​​​നു​​​ഷ്യ​​​ൻ ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങി​​​യ​​​തി​​​ന്‍റെ അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​കം ന​​​മ്മു​​​ടെ സ്വ​​​ന്തം വീ​​​ടാ​​​യ ഭൂ​​​മി​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​ക്കു കാ​​​ര​​​ണ​​​മാ​​​ക​​​ട്ടെ​​​യെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യാ​​​ശി​​​ച്ചു. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വി​​ശ്വാ​​സി​​ക​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പാപ്പാ.
 
മ​​​നു​​​ഷ്യ​​​ന്‍റെ നേ​​​ട്ടം അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ സ്വ​​​പ്ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ ഓ​​​ർ​​​മ മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പു​​​രോ​​​ഗ​​​തി​​​ക്കു കാ​​​ര​​​ണ​​​മാ​​​ക​​​ണം. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​ന്ത​​​സും നീ​​​തി​​​യും ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ഭൂ​​​മി​​​യി​​​ലെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്ക​​​ണം- മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church