സഭാവിരുദ്ധ പ്രവർത്തനങ്ങളെ നേരിടും: ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം::Syro Malabar News Updates സഭാവിരുദ്ധ പ്രവർത്തനങ്ങളെ നേരിടും: ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം
22-July,2019

കൊ​​​​ച്ചി: സ​​​​ഭ​​​​യേ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തേ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​വ​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​സം​​​​ഗ​​​​മം സ​​​​ഭാ സി​​​​ന​​​​ഡി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 
 
ര​​​​ണ്ടാ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​ത്തെ സ​​​​ഭ​​​​യു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യ​​​​വും ചൈ​​​​ത​​​​ന്യ​​​​വും കാ​​​​ത്തു​​​സൂ​​​​ക്ഷി​​​​ക്കാ​​​ൻ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ൾ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. വൈ​​​​ദി​​​​ക​​​​ർ തെ​​​​രു​​​​വി​​​​ൽ ജാ​​​​ഥ ന​​​​ട​​​​ത്തി​​​​യ​​​​തും സ​​​​ഭാ ത​​​​ല​​​​വ​​​​ന്‍റെ കോ​​​​ലം ക​​​​ത്തി​​​​ച്ച​​​​തും സ​​​​ഭ​​​​യെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​നി​​ട​​യാ​​ക്കി. അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത് മ​​​​ര്യാ​​​​ദ​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​യി. വ്യാ​​​​ജ​​​​രേ​​ഖ​​ക്കേ​​സ് സ​​ഭ​​യു​​ടെ സ​​ത്പേ​​രി​​നു ക​​ള​​ങ്കം ചാ​​ർ​​ത്തി​​യെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി. 
 
സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഒ​​​​രു രൂ​​​​പ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​ത സ​​​​ഭ​​​​യെ​​​​ത്ത​​​​ന്നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് . ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പ്പെ​​​​ട്ട വൈ​​​​ദി​​​​ക​​​​ർ ത​​​​ന്നെ സ​​​​ഭ​​​​യെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്. സ​​​​ഭ​​​​യു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളോ​​​​ട് മു​​​​ഖം തി​​​​രി​​​​ഞ്ഞ് നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ട് തു​​​​ട​​​​ർ​​​ന്നു​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്ന് യോ​​​​ഗം നി​​ർ​​ദേ​​ശി​​ച്ചു. സ​​​​ഭ​​​​യു​​​​ടെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ സ​​​​ഭ​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി നേ​​​​രി​​​​ടാ​​​ൻ യോ​​​​ഗം ഐ​​​​ക​​​ക​​​ണ്ഠ്യേ​​​​​ന തീ​​​​രു​​​​മാ​​​​നി​​​​ച്ചു. 
 
എ​​​​ല്ലാ​​​​വ​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ക്രൈ​​​​സ്ത​​​​വി​​​​ക സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​യാ​​​​യി ക​​​​ണ്ടു​​​കൊ​​​​ണ്ട് കൂ​​​​ടു​​​​ത​​​​ൽ വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത് സ​​​​ഭ​​​​യോ​​​​ടും സ​​​​മു​​​​ദാ​​​​യ​​​​ത്തോ​​​​ടു​​​​മു​​​​ള്ള വ​​​​ഞ്ച​​​​ന​​​​യാ​​​​ണ്. സ​​​​ഭ​​​​യെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തെ യും വ​​​​ഞ്ചി​​​​ച്ചു​​​കൊ​​​​ണ്ട് സ​​​​ഭ​​​​യെ ഇ​​​​ല്ലാ​​​​യ്മ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ നി​​​​ന്നു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും യോ​​​​ഗം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. സ​​​​ഭ​​​​യ്ക്കും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും പൊ​​​​തു സ​​​​മൂ​​​​ഹ​​​​ത്തി​​​​ലു​​​​ള്ള സ്വീ​​​​കാ​​​​ര്യ​​​​ത​​​​യെ ക​​​​ള​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തിരേ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ടു​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​ക​​​​ളോ​​​​ട് സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും സം​​​​യ​​​​മ​​​​ന​​​​വും പാ​​​​ലി​​​​ച്ച് സ​​​​ഭാ​​​​ഗാ​​​​ത്ര​​​​ത്തി​​​​ൽ യോ​​​​ജി​​​​പ്പി​​​​ച്ച് നി​​ല​​നി​​​​റു​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ നി​​​​ര​​​​ന്ത​​​​ര ശ്ര​​​​മ​​​​ങ്ങ​​​​ളെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് ഇ​​​​പ്ര​​​​കാ​​​​ര​​​​മൊ​​​​രു ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ത​​​​യാ​​​​റാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തിരേ അ​​​​വ​​​​സ​​​​രോ​​​​ചി​​​​ത​​​​മാ​​​​യി സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
 
ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ല​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ജ​​​​ന. സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പ്ര​​​​മേ​​​​യം യോ​​​​ഗം ഐ​​​​ക​​​ക​​​ണ്ഠ്യേ​​​​​ന പാ​​​​സാ​​​​ക്കി. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ഡ്വ. ജോ​​​​ജി ചി​​​​റ​​​​യി​​​​ൽ, അ​​​​ഡ്വ. ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ൽ, അ​​​​ഡ്വ. വ​​​​ർ​​​​ഗീ​​​​സ് കോ​​​​യി​​​​ക്ക​​​​ര, പി.​​​​ഐ. ലാ​​​​സ​​​​ർ, റോ​​​​സി​​​​ലി പോ​​​​ൾ ത​​​​ട്ടി​​​​ൽ, പി.​​​​ജെ. പാ​​​​പ്പ​​​​ച്ച​​​​ൻ, പ്ര​​​​ഫ. ജോ​​​​യ് മു​​​​പ്ര​​​​പ്പ​​​​ള്ളി, സാ​​​​ജു അ​​​​ല​​​​ക്സ്, ഡോ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ആ​​​​ന്‍റ​​​​ണി എ​​​​ൽ. തൊ​​​​മ്മാ​​​​ന, തോ​​​​മ​​​​സ് പീ​​​​ടി​​​​ക​​​​യി​​​​ൽ, വി​​​​വി​​​​ധ രൂ​​​​പ​​​​ത ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഫ്രാ​​​​ൻ​​​​സീ​​​​സ് മൂ​​​​ല​​​​ൻ, ബേ​​​​ബി പെ​​​​രു​​​​മാ​​​​ലി, അ​​​​ഡ്വ. ബി​​​​ജു കു​​​​ണ്ടു​​​​കു​​​​ളം, റി​​​​ൻ​​​​സ​​​​ൻ മ​​​​ണ​​​​വാ​​​​ള​​​​ൻ, ജോ​​​​മി ജോ​​​​സ​​​​ഫ്, ജോ​​​​സു​​​​കു​​​​ട്ടി മാ​​​​ട​​​​പ്പി​​​​ള്ളി, ഐ​​​​പ്പ​​​​ച്ച​​​​ൻ ത​​​​ടി​​​​ക്കാ​​​​ട്ട്, ദേ​​​​വ​​​​സി കൊ​​​​ണ്ടോ​​​​ല, ഷെ​​​​വ. സി​​​​ബി വാ​​​​ണി​​​​യ​​​​പു​​​​ര​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church