ക്രിസ്തീയ അരൂപിയിലുള്ള പരിഹാരമാർഗങ്ങളാണ് സ്വീകരിക്കേണ്ടത്: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates ക്രിസ്തീയ അരൂപിയിലുള്ള പരിഹാരമാർഗങ്ങളാണ് സ്വീകരിക്കേണ്ടത്: മാ​ർ ആ​ല​ഞ്ചേ​രി
13-July,2019

കൊ​​​​ച്ചി: ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ എ​​​റ​​​ണാ​​​കു​​​ളം- അ​​​ങ്ക​​​മാ​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പൊ​​​​തു​​​ന​​​ന്മ​​​യ​​​​ല്ലാ​​​​തെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു ന​​​​ഷ്ടം​​​വ​​​​രു​​​​ത്തു​​​​ന്ന ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി. നാ​​​​ളെ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പ​​​​ള്ളി​​​​ക​​​​ളി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​മ​​​​ധ്യേ വാ​​​​യി​​​​ക്കേ​​​​ണ്ട സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ലാ​​​​ണു ക​​​​ർ​​​​ദി​​​​നാ​​​​ൾ ഇ​​​ക്കാ​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. 

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ര​​​​ണ്ടു സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​ന്മാ​​​​രെ സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്നു മാ​​​​റ്റി​​​നി​​​​ർ​​​​ത്തി​​​​യ തീ​​​​രു​​​​മാ​​​​നം ത​​​​ന്‍റേ​​​​ത​​​​ല്ലെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​ടേ​​​താ​​​​ണെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​​ന്നു. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യും വി​​​​ഭാ​​​​ഗി​​​​യ​​​​ത​​​​ക​​​​ളെ​​​​യും കു​​​​റി​​​​ച്ചു വി​​​​വി​​​​ധ​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​ന്നും സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ലും​​​നി​​​​ന്നും ല​​​​ഭി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും വ​​​​ത്തി​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ചി​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കാം ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു. 

വൈ​​​​ദി​​​​ക​​​​ർ സ​​​​ഭാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ഭാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രു​​​​ദ്ധ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​വ​​​​യ്ക്കു നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​ത്. സ​​​​ഭാ​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഈ ​​​​വി​​​​ഭാ​​​​ഗി​​​​യ​​​​ത​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണം. സ​​​​ഭ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു പ്ര​​​​ത്യേ​​​​ക ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളോ​​​​ടു കൂ​​​​ടി​​​​യ ഒ​​​​രു മെ​​​​ത്രാ​​​​നെ നി​​​​യ​​​​മി​​​​ച്ച് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യും അ​​​​ജ​​​​പാ​​​​ല​​​​ന​​​ഭ​​​​ദ്ര​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്നു. 

സ​​​​ർ​​​​ക്കു​​​​ല​​​​റി​​​ന്‍റെ പൂ​​​ർ​​​ണ​​​രൂ​​​പം ചു​​​​വ​​​​ടെ:

2019 ജൂ​​​​ണ്‍ 27നു ​​​ന​​​​മ്മു​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന ചി​​​​ല സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​രം നി​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും അ​​​​റി​​​​വു​​​​ള്ള​​​​താ​​​​ണ​​​​ല്ലോ. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മാ​​​യി ന​​​​മ്മു​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ സം​​​​ഭ​​​​വി​​​​ച്ചു​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ക്രി​​​​സ്തീ​​​​യ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത​​​​തും സ​​​​ഭ​​​​യു​​​​ടെ അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​നു ചേ​​​​രാ​​​​ത്ത​​​​തു​​​​മാ​​​​യ ചി​​​​ല സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ ന​​​​മ്മെ​​​​യെ​​​​ല്ലാം ഒ​​​​ത്തി​​​​രി വേ​​​​ദ​​​​നി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട​​​​ല്ലോ. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ന്ന ഭൂ​​​​മി വി​​​​ല്പ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ​​​​ഴി​​​തെ​​​​ളി​​​​ച്ച​​​​ത്. 
ഏ​​​​തൊ​​​​രു പ്ര​​​​ശ്ന​​​​ത്തി​​​​നും ക്രി​​​​സ്തീ​​​​യ അ​​​​രൂ​​​​പി​​​​യി​​​​ലു​​​​ള്ള പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു ക്രി​​​​സ്തു​​​ശി​​​​ഷ്യ​​​​രാ​​​​യ നാം ​​​​സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത്. ലോ​​​​ക​​​​ത്തി​​​​ന്‍റെ രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളും ഒ​​​​ന്നി​​​​നും പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​വു​​​​ക​​​​യി​​​​ല്ല. 

ഈ ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളോ​​​​ടെ​​​​ല്ലാം തു​​​​റ​​​​ന്ന മ​​​​നോ​​​​ഭാ​​​​വ​​​​മാ​​​​ണ് അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​ധ്യ​​​​ക്ഷ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ എ​​​​ന്നും ഞാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​തു​​​കൊ​​​​ണ്ടു​​​ത​​​​ന്നെ​​​​യാ​​​​ണു വൈ​​​​ദി​​​​ക​​​സ​​​​മി​​​​തി​​​​യി​​​​ൽ ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ അ​​​​തു പ​​​​ഠി​​​​ക്കാ​​​​നാ​​​​യി വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​ത​​​​ന്നെ ഒ​​​​രു ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​ത്. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ വ​​​​ന്ന​​​​പ്പോ​​​​ൾ സി​​​​ന​​​​ഡി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള ഭ​​​​ര​​​​ണം സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്തി​​​​നെ ഏ​​​​ല്പി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. 

പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​ എ​​​ന്നി​​​ട്ടും പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു റോ​​​​മി​​​​ൽ​​​നി​​​​ന്നു മാ​​​​ർ ജേ​​​​ക്ക​​​​ബ് മ​​​​ന​​​​ത്തോ​​​​ട​​​​ത്ത് പി​​​​താ​​​​വി​​​​നെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ആ​​​​യി മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ച​​​​ത്. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​വേ​​​​ണ്ടി റോ​​​​മി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​ർ ജേ​​​​ക്ക​​​​ബ് മ​​​​ന​​​​ത്തോ​​​​ട​​​​ത്ത് പി​​​​താ​​​​വ് നി​​​​യ​​​​മി​​​​ച്ച ഇ​​​​ഞ്ചോ​​​​ടി ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് ഞാ​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും വ​​​​സ്തു​​​വി​​​​ല്പ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സം​​​​ഭ​​​​വി​​​​ച്ച കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം അ​​​​വ​​​​രോ​​​​ടു തു​​​​റ​​​​ന്നു പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. 

സ്ഥ​​​​ലം വി​​​​ല്പ​​​​ന​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​റെ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു ന​​​​മു​​​​ക്ക​​​​റി​​​​യാം. അ​​​​തെ​​​​ല്ലാം ഈ ​​​​സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഒ​​​​രു​​​കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പൊ​​​​തു​​​ന​​​ന്മ​​​യ​​​​ല്ലാ​​​​തെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു ന​​​​ഷ്ടം വ​​​​രു​​​​ത്തു​​​​ന്ന ഒ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും ഞാ​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് എ​​​​ന്‍റെ മ​​​​നഃ​​​​സാ​​​​ക്ഷി​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​നി​​​​ക്കു പ​​​​റ​​​​യാ​​​​ൻ സാ​​​​ധി​​​​ക്കും. അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട​​​​ല്ലോ. ഓ​​​​ഗ​​​​സ്റ്റ് മാ​​​​സം ന​​​​ട​​​​ക്കു​​​​ന്ന സി​​​​ന​​​​ഡി​​​​ൽ ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ഠ​​​​ന​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

 


2019 ജൂ​​​​ണ്‍ 27നു ​​​പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ട ക​​​​ല്പ​​​​ന​​​​യി​​​​ലൂ​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റു​​​​ടെ ശു​​​​ശ്രൂ​​​​ഷ സ​​​​മാ​​​​പി​​​​ച്ച​​​​തും ന​​​​മ്മു​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ര​​​​ണ്ടു സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​ന്മാ​​​​രെ​​​​യും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്നു മാ​​​​റ്റി​​​നി​​​​ർ​​​​ത്തി​​​​യ​​​​തു​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​തേ​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ല​​​​ർ​​​​ക്കും പ്ര​​​​യാ​​​​സ​​​​മു​​​​ള്ള​​​​താ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്നു. ഈ ​​​​തീ​​​​രു​​​​മാ​​​​നം എ​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യാ​​​​ണു പ​​​​ല​​​​രും വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ത് എ​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​മ​​​​ല്ല, മ​​​​റി​​​​ച്ച്, പ​​​​രി​​​​ശു​​​​ദ്ധ പി​​​​താ​​​​വി​​​​ന്‍റെ നേ​​​​രി​​​​ട്ടു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്ന കാ​​​​ര്യം എ​​​​ല്ലാ​​​​വ​​​​രും മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. 

പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്താ​​​​ണെ​​​​ന്ന് എ​​​​ന്നെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല.​​​​എ​​​​ങ്കി​​​​ലും, ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചു ഞാ​​​​ൻ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തു ന​​​​മ്മു​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യും വി​​​​ഭാ​​​​ഗി​​​​യ​​​​ത​​​​ക​​​​ളെ​​​​യും കു​​​​റി​​​​ച്ചു വി​​​​വി​​​​ധ​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലും സ്രോ​​​​ത​​​​സു​​​​ക​​​​ളി​​​​ലും​​​നി​​​​ന്നും ല​​​​ഭി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും വ​​​​ത്തി​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ചി​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ഠ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കാം ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നാ​​​​ണ്.

പ​​​​രി​​​​ശു​​​​ദ്ധ​​​പി​​​​താ​​​​വി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​ക്കു​​​​റി​​​​ച്ചു പ​​​​ല തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​ക​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചു ദൈ​​​​വ​​​​ജ​​​​ന​​​​ത്തെ വി​​​​ഭാ​​​​ഗി​​​​യ​​​​ത​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട് എ​​​​ന്ന​​​​തു വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ ഒ​​​​രു വ​​​​സ്തു​​​​ത​​​​യാ​​​​ണ്. ഈ​ ​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ, സ​​​​ഭാ​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ എ​​​​ല്ലാ​​​​വ​​​​രും ഈ ​​​​വി​​​​ഭാ​​​​ഗി​​​​യ​​​​ത​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഞാ​​​​ൻ​​​​ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു. ഒ​​​​രു വി​​​​ധ​​​​ത്തി​​​​ലും സ​​​​ഭാ​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ​​​​ടു സ​​​​ഭാ​​​​മ​​​​ക്ക​​​​ളാ​​​​യ ആ​​​​രും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ക​​​​യോ അ​​​​വ​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​ത്. 

യേ​​​​ശു​​​​വി​​​​ന്‍റെ പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യു​​​​ള്ള പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ന്നും ക്രൈ​​​​സ്ത​​​​വ​​​​മ​​​​ല്ല. അ​​​​തി​​​​നാ​​​​ൽ, യേ​​​​ശു​​​​വി​​​​ന്‍റെ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ക്ഷ​​​​മ​​​​യു​​​​ടെ​​​​യും അ​​​​നു​​​​സ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ൾ മു​​​​റു​​​​കെ​​​പ്പി​​​​ടി​​​​ച്ചു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​ൻ എ​​​​ല്ലാ വൈ​​​​ദി​​​​ക​​​​രും സ​​​​ന്യ​​​​സ്ത​​​​രും വി​​​​ശ്വാ​​​​സി​​​​ക​​​​ളും ഒ​​​​രു​​​​മി​​​​ച്ചു​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണം. സ​​​​ഭ​​​​യി​​​​ലെ അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​യ വൈ​​​​ദി​​​​ക​​​​ർ ഏ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ദാ​​​​ത്ത​​​​മാ​​​​യ ക്രൈ​​​​സ്ത​​​​വ ജീ​​​​വി​​​​ത​​​​മാ​​​​തൃ​​​​ക ന​​​​ൽ​​​​കാ​​​​ൻ വി​​​​ളി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്.​ അ​​​​തി​​​​നാ​​​​ൽ, ത​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​ജ​​​​പാ​​​​ല​​​​ന അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി സ​​​​ഭാ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ഭാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രു​​​​ദ്ധ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​വ​​​​യ്ക്കു നേ​​​​തൃ​​​​ത്വം​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നു വൈ​​​​ദി​​​​ക​​​​രെ സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു. 

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നു സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത സി​​​​ന​​​​ഡി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​ണ്. തീ​​​​ർ​​​​ച്ച​​​​യാ​​​​യും ന​​​​മ്മു​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു ന​​​ന്മ​​​യാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​മെ​​​​ന്നു ത​​​​ന്നെ​​​​യാ​​​​ണ് എ​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​നം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു സ​​​​ഭ​​​​യു​​​​ടെ സ്ഥി​​​​രം സി​​​​ന​​​​ഡി​​​​നോ​​​​ട് ആ​​​​ലോ​​​​ചി​​​​ച്ച് അ​​​​തി​​​​രൂ​​​​പ​​​​താ​​​​ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​വാ​​​​ൻ ഞാ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു. ക്ര​​​​മേ​​​​ണ സ​​​​ഭ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു പ്ര​​​​ത്യേ​​​​ക ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളോ​​​​ടുകൂ​​​​ടി​​​​യ ഒ​​​​രു മെ​​​​ത്രാ​​​​നെ നി​​​​യ​​​​മി​​​​ച്ച് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യും അ​​​​ജ​​​​പാ​​​​ല​​​​ന ഭ​​​​ദ്ര​​​​ത​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

അ​​​​തി​​​​നാ​​​​ൽ, അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ഭാ​​​​വി​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ശ്ര​​​ദ്ധ​​​തി​​​​രി​​​​ച്ചു ന​​​​മു​​​​ക്ക് ഒ​​​​ന്നു​​​ചേ​​​​ർ​​​​ന്നു മു​​​​ന്നോ​​​​ട്ടു പോ​​​​കാം. ഈ​​​​ശോ​​​​യു​​​​ടെ തി​​​​രു​​​​ഹൃ​​​​ദ​​​​യ​​​​ത്തി​​​​നു പ്ര​​​​തി​​​​ഷ്ഠി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ന​​​​മ്മു​​​​ടെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ സ്നേ​​​​ഹ​​​​വും കൂ​​​​ട്ടാ​​​​യ്മ​​​​യും വ​​​​ർ​​​​ധ​​​​മാ​​​​ന​​​​മാ​​​​ക്കു​​​​വാ​​​​ൻ ന​​​​മു​​​​ക്കു പ​​​​രി​​​​ശ്ര​​​​മി​​​​ക്കാം. സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വ് ന​​​​മ്മു​​​​ടെ മ​​​​ന​​​​സു​​​​ക​​​​ളെ​​​​യും ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളെ​​​​യും ഭ​​​​രി​​​​ക്ക​​​​ട്ടെ. തി​​​​രു​​​​ഹൃ​​​​ദ​​​​യ​​​നാ​​​​ഥ​​​​ന്‍റെ കാ​​​​രു​​​​ണ്യ​​​​വും കൃ​​​​പ​​​​യും നി​​​​ങ്ങ​​​​ളെ​​​​ല്ലാ​​​​വ​​​​രോ​​​​ടും കൂ​​​​ടെ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ട്ടെ.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church