എല്‍ആര്‍സി സെമിനാര്‍11മുതല്‍::Syro Malabar News Updates എല്‍ആര്‍സി സെമിനാര്‍11മുതല്‍
10-July,2019

കൊച്ചി: സീറോ-മലബാര്‍സഭയുടെഗവേഷണ പഠനക്രേന്ദമായലിറ്റര്‍ജിക്കല്‍റിസര്‍ച്ച്സെന്‍ററിന്‍റെ (എല്‍ആര്‍സി) 57-ാമത് സെമിനാര്‍ജൂലൈ1112 തിയതികളില്‍കാക്കനാട്മൗണ്ട്സെന്‍റ്തോമസില്‍ നടക്കും. ചരിത്രപ്രാധ്യാന്യമുള്ള വര്‍ത്തമാനപ്പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രബന്ധങ്ങളാണ്സെമിനാറില്‍അവതരിപ്പിക്കപ്പെടുകഎന്ന്എല്‍ആര്‍സിഎക്സിക്യൂട്ടീവ്ഡയറക്ടര്‍റവ. ഡോ. ജോജികല്ലിങ്ങല്‍അറിയിച്ചു. മേജര്‍ആര്‍ച്ച്ബിഷപ്പ്കര്‍ദിനാള്‍മാര്‍ജോര്‍ജ്ആലഞ്ചേരി ഉള്‍പ്പെടെ ബിഷപ്പുമാരും, വൈദീകരും, സിസ്റ്റേഴ്സും, അല്മായ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാര്‍വ്യാഴാഴിച്ച രാവിലെ 9.30നു ആരംഭിച്ച്വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക്സമാപിക്കുന്നതാണ്.

Source: LRC

Attachments
Back to Top

Never miss an update from Syro-Malabar Church