മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​മാ​യി ബിഷപ്പുമാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി::Syro Malabar News Updates മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​മാ​യി ബിഷപ്പുമാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
09-July,2019

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​മാ​​​​യി ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ എ​​​​ന്നി​​​​വ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​ന്നേ​​​രം അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നൊ​​​​​പ്പം അ​​​​ത്താ​​​​ഴം ക​​​​ഴി​​​​ച്ചു. 

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​ക​​യും ചെ​​യ്തു. വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ​​​നി​​​​ന്നു ന​​​​ട​​​​പ​​​​ടി​​​യു​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ താ​​​മ​​​സം പൂ​​​​ർ​​​​ണ​​​​മാ​​​​യും കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്നി​​​​ല്ലെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഇ​​​​വ​​ർ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങി. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ നേ​​​​ര​​​​ത്തെ​​​ത​​​​ന്നെ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church