കുടിയേറ്റക്കാർ തിരസ്കൃതരുടെ പ്രതീകം: ഫ്രാൻസിസ് മാർപാപ്പ::Syro Malabar News Updates കുടിയേറ്റക്കാർ തിരസ്കൃതരുടെ പ്രതീകം: ഫ്രാൻസിസ് മാർപാപ്പ
09-July,2019

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ൽ തി​​​ര​​​സ്ക​​​രി​​​ക്ക​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ മ​​​നു​​​ഷ്യ​​​രു​​​ടെ​​​യും പ്ര​​​തീ​​​ക​​​മാ​​​ണു കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. 

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​ക്കി​​​ടെ സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും മ​​​നു​​​ഷ്യ​​​രാ​​​ണെ​​​ന്ന് ഓ​​​ർ​​​ക്ക​​​ണം. അ​​​വ​​​ർ വെ​​​റും സാ​​​മൂ​​​ഹി​​​ക​​​പ്ര​​​ശ്ന​​​മ​​​ല്ല. ആ​​​ഗോ​​​ള​​​വ​​​ത്കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​ൽ തി​​​ര​​​സ്ക​​​രി​​​ക്ക​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ പേ​​​രു​​​ടെ​​​യും പ്ര​​​തീ​​​ക​​​മാ​​​ണ​​​വ​​​ർ. മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ തേ​​​ടി പു​​​റ​​​പ്പെ​​​ടു​​​ന്ന അ​​​വ​​​ർ ത​​​ട​​​ങ്ക​​​ൽ പാ​​​ള​​​യ​​​ങ്ങ​​​ളി​​​ൽ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​കു​​​ന്നു. പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​യ സ​​​മു​​​ദ്ര​​​ത്തെ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്നു. അ​​​വ​​​ർ വ​​​ഞ്ചി​​​ത​​​രും മ​​​രു​​​ഭൂ​​​മി​​​യി​​​ൽ മ​​​ര​​​ണ​​​ത്തെ നേ​​​രി​​​ട്ട​​​വ​​​രു​​​മാ​​​ണ്. ദു​​​ർ​​​ബ​​​ല​​​രും പാ​​​വ​​​ങ്ങ​​​ളു​​​മാ​​​യ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്ക​​​ണം. - മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. 

 


കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ ര​​​ക്ഷ​​​യ്ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രും അ​​​ട​​​ക്കം 250 പേ​​​ർ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. 

ഇ​​​റ്റ​​​ലി​​​യിലെ ലാം​​​പ​​​ഡൂ​​​സ ദ്വീ​​​പി​​​ൽ മാ​​​ർപാപ്പ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​റാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ത്യേ​​​ക ദി​​​വ്യ​​​ബ​​​ലി. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​മാ​​​ണ് ഈ ​​​ദ്വീ​​​പ്. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ചു​​​മ​​​ത​​​ല​​​യേ​​​റ്റ് നാ​​​ലാം മാ​​​സം ​​​ദ്വീ​​​പ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church