ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യ്ക്ക് ആ​ത്മ​സം​യ​മ​നം അ​നി​വാ​ര്യം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates ക്രി​സ്തീ​യ കൂ​ട്ടാ​യ്മ​യ്ക്ക് ആ​ത്മ​സം​യ​മ​നം അ​നി​വാ​ര്യം: മാ​ർ ആ​ല​ഞ്ചേ​രി
04-July,2019

കൊച്ചി: ക്രി​​​സ്തീ​​​യ​​​ ഐ​​​ക്യ​​​വും സാ​​​ക്ഷ്യ​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ആ​​​ത്മ​​​സം​​​യ​​​മ​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ആ​​​ഗോ​​​ള​​​സ​​​ഭ​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ പ്രേ​​​ഷി​​​ത​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വ​​​ള​​​ർ​​​ന്ന​​​ത് സ​​​ഭാ​​​മ​​​ക്ക​​​ൾ​​​ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന സ​​​ഭാ​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
സ്നേ​​​ഹ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​മാ​​​ണു സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ വ​​​ള​​​ർ​​​ച്ച പ്രാ​​​പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ഏ​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം. സ​​​ഭാ​​​ജീ​​​വി​​​ത​​​ത്തി​​​ൽ ഭൗ​​​തി​​​ക​​​കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​കു​​​ല​​​ത​​​ക​​​ൾ ആ​​​ത്മീ​​​യ​​​ത​​​യി​​​ൽ​​നി​​​ന്നു ന​​​മ്മെ അ​​​ക​​​റ്റും. ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​യ്​​​ക്ക​​​നു​​​സ​​​രി​​​ച്ചു സാ​​​ക്ഷ്യം പ​​​ക​​​രു​​​ക​​​യെ​​​ന്ന​​​താ​​​ണു ന​​​മ്മു​​​ടെ ദൗ​​​ത്യം. ആ​​​ധ്യാ​​​ത്മി​​​ക​​​ജീ​​​വി​​​ത​​​ത്തി​​​ലെ നി​​​സ്വാ​​​ർ​​​ഥ​​​മാ​​​യ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു വി​​​ശു​​​ദ്ധി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കും. 
 
വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ ഒ​​​ക്ടോ​​​ബ​​​റി​​​ൽ വി​​​ശു​​​ദ്ധ​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്പോ​​​ൾ, അ​​​തു ന​​​മു​​​ക്കു കൂ​​​ടു​​​ത​​​ൽ വി​​​ശു​​​ദ്ധി​​​യി​​​ലേ​​​ക്കു വ​​​ള​​​രാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 
ഷം​​​ഷാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ അ​​​സ്ഥി​​​ത്വ​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​മാ​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. മി​​​ഷ​​​ണ​​​റി ചൈ​​​ത​​​ന്യ​​​ത്തി​​​ൽ സ​​​ഭ കൂ​​​ടു​​​ത​​​ൽ മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യി​​​ലെ മോ​​​ണ്‍.​ ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റ​​​ത്തി​​​നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ൻ സി​​​ന​​​ഡ് ന​​​ൽ​​​കു​​​ന്ന വൈ​​​ദി​​​ക​​​ര​​​ത്നം പു​​​ര​​​സ്കാ​​​രം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ചു. സ​​​ഭാ​​​താ​​​രം പു​​​ര​​​സ്കാ​​​രം പ്ര​​​ഫ. മാ​​​ത്യു ഉ​​​ല​​​കം​​​ത​​​റ​​​യ്ക്ക് വീ​​​ട്ടി​​​ലെ​​​ത്തി സ​​മ്മാ​​നി​​ക്കും.
 
നേ​​​ര​​​ത്തേ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു സ​​​ഭാ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. റാ​​​സ കു​​​ർ​​​ബാ​​​ന​​​യി​​​ൽ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ. ​ഡോ. ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. 
 
ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, മാ​​​ർ ജോ​​​ർ​​​ജ് പു​​​ക്കോ​​​ട്ടി​​​ൽ, മാ​​​ർ വി​​​ജ​​​യാ​​​ന​​​ന്ദ് നെ​​​ടും​​​പു​​​റം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​വി​​​ൻ​​​സ​​​ന്‍റ് ചെ​​​റു​​​വ​​​ത്തൂ​​​ർ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് തോ​​​ലാ​​​നി​​​ക്ക​​​ൽ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, എ​​​സ്എ​​​ബി​​​എ​​​സ് സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഗ്രേ​​​സ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​കെ.​​​വി. റീ​​​ത്താ​​​മ്മ, ബ്ര​​​ദ​​​ർ ജോ​​​സ​​​ഫ് ആ​​​ന്‍റ​​​ണി, റ​​​വ.​​​ഡോ. തോ​​​മ​​​സ് പെ​​​രി​​​യ​​​പ്പു​​​റം, ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ർ​​​ശ​​​നം, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ‌ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി​​​യി​​​ൽ, ഫാ.​ ​​ജോ​​​ജി ക​​​ല്ലി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണു സ​​​ഭാ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church