റ​വ.​ ഡോ.​ ജോ​സ് പു​തി​യേ​ട​ത്ത് വി​കാ​രി ജ​ന​റാ​ൾ::Syro Malabar News Updates റ​വ.​ ഡോ.​ ജോ​സ് പു​തി​യേ​ട​ത്ത് വി​കാ​രി ജ​ന​റാ​ൾ
28-June,2019

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി (പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ്) റ​​​വ.​ ഡോ. ​​ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ്രോ ​​പ്രോ​​​ട്ടോ സി​​​ഞ്ച​​​ല്ലൂ​​​സ് ആ​​യ റ​​വ ഡോ. ​​വ​​ർ​​ഗീ​​സ് പൊ​​ട്ട​​യ്ക്ക​​ലി​​നു പ​​ക​​ര​​മാ​​ണു പു​​തി​​യ നി​​യ​​മ​​നം. 
 
നി​​​ല​​​വി​​​ൽ ആ​​​ലു​​​വ സെ​​​ന്‍റ് ഡൊ​​​മി​​​നി​​​ക് പ​​​ള്ളി വി​​​കാ​​​രി​​​യാ​​​യ റ​​​വ.​ ഡോ. ​​ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത് നേ​​​ര​​​ത്തെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ ചാ​​​ൻ​​​സ​​​ല​​​ർ, വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം-​​ബൈ​​​ബി​​​ൾ അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ, സീ​​​റോ മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഫൊ​​​റോ​​​ന​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ​​​യും വി​​​കാ​​​രി എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
 
ചേ​​​ർ​​​ത്ത​​​ല തൈ​​​ക്കാ​​​ട്ടു​​​ശേ​​​രി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. റോ​​​മി​​​ലെ സ​​​ലേ​​​ഷ്യ​​​ൻ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church