ഡി​എ​സ്ടി മി​ഷ​ന​റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​നം ഭ​ര​ണ​ങ്ങാ​ന​ത്ത്::Syro Malabar News Updates ഡി​എ​സ്ടി മി​ഷ​ന​റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​നം ഭ​ര​ണ​ങ്ങാ​ന​ത്ത്
27-June,2019

ഭ​​ര​​ണ​​ങ്ങാ​​നം: മാ​​ർ തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ പ്രേ​​ഷി​​ത തീ​​ക്ഷ​​്ണ​​ത​​യും ചൈ​​ത​​ന്യ​​വും ഉ​​ൾ​​കൊ​​ണ്ട് പ്രേ​​ഷി​​ത പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്താ​ൻ സ്ഥാ​​പി​​ത​​മാ​​യ ഡോ​​ട്ടേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് തോ​​മ​​സ് (ഡി​​എ​​സ്ടി) മി​​ഷ​​ന​​റി സ​​ന്യാ​​സി​​നീ സ​​മൂ​​ഹം സു​​വ​​ർ​​ണ ജൂ​​ബി​​ലി നി​​റ​​വി​​ൽ. 
 
സു​​വ​​ർ​​ണ​​ജൂ​​ബി​​ലി സ​​മാ​​പ​​നം ജൂ​​ലൈ ഒ​​ന്നി​​ന് ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കൃ​​ത​​ജ്ഞ​​താ​​ബ​​ലി. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
 
വൈ​​കു​​ന്നേ​​രം നാ​​ലി​നു പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
 
ബി​ഷ​പ്പു​മാ​രാ​യ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് കൊ​​ട​​ക​​ല്ലി​​ൽ, മാ​​ർ ജെ​​യിം​​സ് അ​​ത്തി​​ക്ക​​ളം, ജോ​​സ് കെ. ​​മാ​​ണി എം​​പി, എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റാ​​ൾ ഫാ.​​ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ എം​​എ​​സ്ടി, ക​​പ്പൂ​​ച്ചി​​ൻ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ.​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര, കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ച​​ർ​​ച്ച് ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ഫാ.​​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, മൂ​​വാ​​റ്റു​​പു​​ഴ ലി​​സ്യൂ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ഫാ.​​അ​​ഗ​​സ്റ്റി​​ൻ വാ​​ലു​​മ്മേ​​ൽ ഒ​​ഡി​​സി, രാ​ഷ്‌​ട്ര​​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ഭ​​ര​​ണ​​ങ്ങാ​​നം ഫൊ​​റോ​​ന​​പ​​ള്ളി വി​​കാ​​രി ഫാ.​​അ​​ഗ​​സ്റ്റി​​ൻ കൊ​​ഴു​​പ്പം​​കു​​റ്റി, സി​​സ്റ്റ​​ർ ലി​​സി വ​​ട​​ക്കേ​​ചി​​റ​​യാ​​ത്ത് എ​​സ്എ​​ബി​​എ​​സ്, മു​ൻ​എം​പി ജോ​​യി ഏ​​ബ്ര​​ഹാം , ഭ​​ര​​ണ​​ങ്ങാ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി​​ച്ച​​ൻ പ​​രു​​ന്തു​​വീ​​ട്ടി​​ൽ, സി​​സ്റ്റ​​ർ നീ​​റാ പു​​തു​​മ​​ന എ​​സ്എ​​ൻ​​ഡി തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ശം​​സാ​​പ്ര​​സം​​ഗം ന​​ട​​ത്തും. ഡി​​എ​​സ്ടി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ലി​​സാ ജോ​​സ് പൂ​​വ​​ത്തോ​​ലി​​ൽ സ്വാ​​ഗ​​ത​​വും​​അ​​സി​​സ്റ്റ​​ന്‍റ് ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ സ​​ലോ​​മി മൂ​​ക്ക​​ൻ​​തോ​​ട്ടം കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​യും.
 
1969 ജൂ​​ലൈ മൂ​​ന്നി​​ന് അ​​രു​​വി​​ത്തു​​റ​​യി​​ൽ പി​​റ​​വി​​കൊ​​ണ്ട ഡി​​എ​​സ്ടി സ​​ന്യാ​​സി​​നീ​​സ​​മൂ​​ഹം കേ​​ര​​ള​​ത്തി​​ലും ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​ത്തും ശു​​ശ്രൂ​​ഷ ചെ​​യ്യു​​ന്നു. ​കേ​​ര​​ള​​ത്തി​​ൽ ഒ​​ൻ​​പ​​ത് രൂ​​പ​​ത​​ക​​ളി​​ലാ​​യി 24 ശാ​​ഖാ ഭ​​വ​​ന​​ങ്ങ​​ളും കേ​​ര​​ള​​ത്തി​നു പു​​റ​​ത്ത് 17 രൂ​​പ​​ത​​ക​​ളി​​ലാ​​യി 36 ശാ​​ഖാ ഭ​​വ​​ന​​ങ്ങ​​ളും വി​​ദേ​​ശ ​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഒ​​ൻ​​പ​​ത് ഭ​​വ​​ന​​ങ്ങ​​ളും ശു​​ശ്രൂ​​ഷാ​​വേ​​ദി​​ക​​ളാ​​യു​​ണ്ട്. ര​​ണ്ട് പ്രൊ​​വി​​ൻ​​സു​​ക​​ളി​​ലും ഒ​​രു റീ​​ജി​​യ​​നി​​ലു​​മാ​​യി നാ​​നൂ​​റോ​​ളം സി​​സ്റ്റേ​​ഴ്സും 85 അ​​ർ​​ത്ഥി​​നി​​ക​​ളു​​മു​​ണ്ട്.
1991ൽ ​​എ​​പ്പാ​​ർ​​ക്കി​​യ​​ൻ പ​​ദ​​വി​​യും 2003ൽ ​​മേ​​ജ​​ർ എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ദ​​വി​​യും ല​​ഭി​​ച്ചു. കേ​​ര​​ളം, ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, മ​​ഹാ​​രാ​ഷ്‌​ട്ര, ഒ​​ഡീ​​ഷ, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, മ​​ധ്യ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, ഡ​​ൽ​​ഹി, ആ​​സാം, മേ​​ഘാ​​ല​​യ എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ജ​​ർ​​മ​​നി, അ​​മേ​​രി​​ക്ക, ഇ​​റ്റ​​ലി എ​​ന്നീ വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലും സേ​​വ​​നം ചെ​​യ്യു​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church