പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശം വേ​​ണം: മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി::Syro Malabar News Updates പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശം വേ​​ണം: മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി
26-June,2019

കൊ​​​ച്ചി: വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശ​​​മു​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പാ​​​ഠ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​ന്താ​​​രാ​​ഷ്‌​​ട്ര ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
 
ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ക്ക​​​രു​​​ത്. കേ​​​ര​​​ള​​​ത്തെ ഗ്ര​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​മൂ​​​ഹ്യ വി​​​പ​​​ത്തെ​​​ന്ന നി​​​ല​​​യി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ ശ​​​ക്ത​​​മാ​​​കേ​​​ണ്ട​​​തു​​​ണ്ട്. 
 
പു​​​തു​​​ത​​​ല​​​മു​​​റ ല​​​ഹ​​​രി​​​ക്ക​​​ടി​​​മ​​​പ്പെ​​​ട്ടു മ​​​യ​​​ങ്ങു​​​ക​​​യാ​​​ണ്. രാ​​ഷ്‌​​ട്രീ​​​യ, മ​​​ത, സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം മു​​​ഖ്യ അ​​​ജ​​​ണ്ട​​​യാ​​​ക്ക​​​ണം.
 
 
നി​​​ര​​​ന്ത​​​ര​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി ല​​​ഹ​​​രി​​​യു​​​ടെ വ്യാ​​​പ​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
 
എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി.​​​കെ.​ ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ക്സൈ​​​സ് ഡെ​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​ ​​ച​​​ന്ദ്ര​​​പാ​​​ല​​​ൻ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. 
സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. 
 
സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ചാ​​​ർ​​​ളി പോ​​​ൾ, അനി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ, അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. പൗ​​​ലോ​​​സ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചാ​​​ണ്ടി ജോ​​​സ്, ഹെ​​​ഡ്മി​​​സ്ട്ര​​​സ് സി​​​സ്റ്റ​​​ർ ശാ​​​ലീ​​​ന, പി.​​​എ​​​ച്ച്. ഷാ​​​ജ​​​ഹാ​​​ൻ, ജെ​​​യിം​​​സ് കോ​​​റ​​മ്പേ​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ഹി​​​ൽ​​​ട്ട​​​ണ്‍ ചാ​​​ൾ​​​സ്, ഡോ. ​​​ത​​​ങ്കം ജേ​​​ക്ക​​​ബ്, എം.​​​പി.​ ജോ​​​സി, ഷൈ​​​ബി പാ​​​പ്പ​​​ച്ച​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church