മാ​ർ മ​ങ്കു​ഴി​ക്ക​രി​യുടെ ച​ര​മ​വാ​ർ​ഷി​കം ആചരിച്ചു::Syro Malabar News Updates മാ​ർ മ​ങ്കു​ഴി​ക്ക​രി​യുടെ ച​ര​മ​വാ​ർ​ഷി​കം ആചരിച്ചു
12-June,2019

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നു​​​മാ​​​യി​​​രു​​​ന്ന മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​ങ്കു​​​ഴി​​​ക്ക​​​രി​​​യു​​​ടെ 25-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ആ​​ച​​രി​​ച്ചു. 
 
എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, മു​​​ൻ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി. അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​ത്തി​​​ൽ മോ​​​ണ്‍. ആ​​​ന്‍റ​​​ണി ന​​​രി​​​കു​​​ളം, പ്ര​​​ഫ. സി​​​റി​​​യ​​​ക് പു​​​ത്ത​​​രി​​​ക്ക​​​ൽ, റ​​​വ.​ ഡോ. ​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ, പി.​​​പി.​ ജ​​​രാ​​​ർ​​​ദ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church