കെ​സി​വൈ​എം സ​മാ​ധാ​ന യാ​ത്ര​യ്ക്ക് ഉ​ജ്വ​ല തു​ട​ക്കം ::Syro Malabar News Updates കെ​സി​വൈ​എം സ​മാ​ധാ​ന യാ​ത്ര​യ്ക്ക് ഉ​ജ്വ​ല തു​ട​ക്കം
10-June,2019

ചി​​​റ്റാ​​​രി​​​ക്കാ​​​ൽ (കാ​​​സ​​​ർ​​​ഗോ​​​ഡ്): യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി. കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചി​​​റ്റാ​​​രി​​​ക്കാ​​​ൽ മു​​​ത​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ ന​​​ട​​​ത്തു​​​ന്ന സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ യാ​​​ത്ര തോ​​​മാ​​​പു​​​രം സെ​​​ന്‍റ് തോ​​​മ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യാ​​​ങ്ക​​​ണ​​​ത്തി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തെ ഒ​​​രു മ​​​ത​​​വും പ്രോ​​​ത്‌​​​സാ​​​ഹി​​​പ്പി​​​ക്കു​​​ന്നി​​​ല്ല. ഭീ​​​ക​​​ര​​​വാ​​​ദം തി​​​ന്മ​​​യു​​​ടെ മ​​​ത​​​മാ​​​ണ്.
 
അ​​​ത് കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ​​​ക്കും ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലു​​​ക​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ മ​​​ത​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​ന​​​മാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. അ​​​ന്യോ​​​ന്യം സ്നേ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ലേ സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ൽ​​​ക്കൂ. അ​​​തു​​​കൊ​​​ണ്ട് യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ്നേ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഹൃ​​​ദ​​​യ​​​മു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി പ​​​റ​​​ഞ്ഞു.
 
മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​യും നി​​യു​​ക്ത കാ​​സ​​ർ​​ഗോ​​ഡ് എം​​പി രാ​​ജ്മോ​​ഹ​​ൻ ഉ​​ണ്ണി​​ത്താ​​നും ചേ​​ർ​​ന്ന് കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ന് പ​​​താ​​​ക കൈ​​​മാ​​​റി യാ​​​ത്ര ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​സ്റ്റീ​​​ഫ​​​ൻ ചാ​​​ല​​​ക്ക​​​ര അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​വൈ​​​എം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ.​ ​​സോ​​​ണി വ​​​ട​​​ശേ​​​രി, തോ​​​മാ​​​പു​​​രം ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ കി​​​ഴ​​​ക്കേ​​​ത്ത​​​ല​​​ക്ക​​​ൽ, മേ​​​ഖ​​​ല ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​അ​​​ല​​​ക്സ് നി​​​ര​​​പ്പേ​​​ൽ, അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ ക​​​ണ്ണേ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
 
അ​​​തി​​​രൂ​​​പ​​​ത, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, തോ​​​മാ​​​പു​​​രം മേ​​​ഖ​​​ല ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, തോ​​​മാ​​​പു​​​രം ശാ​​​ഖ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, സം​​​സ്ഥാ​​​ന​​​ത്തെ കെ​​​സി​​​വൈ​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. 
 
ഉ​​​ദ്ഘാ​​​ട​​​ന ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചെ​​​മ്പ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് റോ​​​ബോ​​​ട്ടി​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​ഷ്പ​​​വൃ​​​ഷ്ടി ന​​​ട​​​ത്തി. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​താ​​​ക​​​യേ​​​ന്തി​ ബൈ​​​ക്ക് റാ​​​ലി, നാ​​​സി​​​ക് ബാ​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​ തോ​​​മാ​​​പു​​​രം പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്ന് ചി​​​റ്റാ​​​രി​​​ക്കാ​​​ൽ ടൗ​​​ൺ ചു​​​റ്റി ചെ​​​റു​​​പു​​​ഴ റോ​​​ഡി​​​ൽ കാ​​​ര ജം​​​ഗ്ഷ​​​നി​​​ൽ വ​​​രെ സ​​​ന്ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തി. ബൈ​​​ക്കു​​​ക​​​ളി​​​ലും മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ ചെ​​​റു​​​പു​​​ഴ​​​വ​​​രെ സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ യാ​​​ത്ര​​​യെ തോ​​​മാ​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ അ​​​നു​​​ഗ​​​മി​​​ച്ചു. ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഫാ.​ ​​സു​​​നീ​​​ഷ് പു​​​തു​​​ക്കു​​​ള​​​ങ്ങ​​​ര, നി​​​ക്കി മാ​​​ളി​​​യേ​​​ക്ക​​​ൽ, ഷി​​​ജി​​​ത്ത് കു​​​ഴു​​​വേ​​​ലി​​​ൽ, സി​​​സ്റ്റ​​​ർ ബെ​​​റ്റി, ബെ​​​ന്നി ക​​​ല​​​യ​​​ത്താ​​​ങ്ക​​​ൽ, അ​​​മ​​​ൽ സ​​​ജി കോ​​​ട്ട​​​യി​​​ൽ, വി​​​വേ​​​ക് പു​​​തു​​​മ​​​ന, ജി​​​ലി​​​യ ആ​​​ലു​​​ങ്ക​​​ൽ, ടോ​​​ണി തു​​​ടി​​​യം​​​പ്ലാ​​​ക്ക​​​ൽ, ആ​​​ന​​​ന്ദ് പാ​​​ഴു​​​ർ​​​ത​​​ട​​​ത്തി​​​ൽ അ​​​ലീ​​​ന വാ​​​ലു​​​മ്മേ​​​ൽ, എ​​​ബി​​​ൻ എ​​​ഴു​​​ത്തു​​​പു​​​ര​​​യി​​​ൽ എ​​​ന്നി​​​വ​​​ർ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
 
 
ദേ​​​ശീ​​​യ-​​​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ വ്യാ​​​പി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നും മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ‘യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്’ എ​​​ന്ന​​​പേ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്യാ​​​മ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ വി​​​വേ​​​കാ​​​ന​​​ന്ദ​​​പ്പാ​​​റ​​​യി​​​ൽ സ​​​മാ​​​പി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശ​​​യാ​​​ത്ര. എ​​​ട്ടു ദി​​​വ​​​സം​​​കൊ​​​ണ്ട് ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ സ​​​മാ​​​പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് യാ​​​ത്ര ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 
 
കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും അ​​​ല്മാ​​​യ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് തീ​​​വ്ര​​​വാ​​​ദം, മ​​​ത​​​ഭീ​​​ക​​​ര​​​വാ​​​ദം, ലോ​​​ക​​​സ​​​മാ​​​ധാ​​​നം, മ​​​തേ​​​ത​​​ര​​​ത്വം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കെ​​സി​​വൈ​​എം സ​​​മാ​​​ധാ​​​ന​​​സ​​​ദ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യ​​​വാ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് രാ​​​ജ്യാ​​​ന്ത​​​ര സ​​​മാ​​​ധാ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church