ഗർഭഛിദ്രത്തിന് ഒരുവിധ ന്യായവുമില്ല: ഫ്രാൻസിസ് മാർപാപ്പ::Syro Malabar News Updates ഗർഭഛിദ്രത്തിന് ഒരുവിധ ന്യായവുമില്ല: ഫ്രാൻസിസ് മാർപാപ്പ
26-May,2019

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: ​​​ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ഗ​​​ർ​​​ഭ​​ഛിദ്രം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ന്ന ഗ​​​ർ​​​ഭ​​ഛിദ്ര​​​വി​​​രു​​​ദ്ധ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

പ്ര​​​സ​​​വ​​​ത്തി​​​നു മു​​​ന്പു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗ​​​ർ​​​ഭ​​ച്ഛി​​​ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ മാ​​​ർ​​​പാ​​​പ്പ വി​​​മ​​​ർ​​​ശി​​​ച്ചു. ഭ്രൂ​​​ണ​​​ത്തി​​​ന് വൈ​​​ക​​​ല്യ​​​മോ രോ​​​ഗ​​​മോ ഉ​​​ണ്ടെ​​​ന്ന കാ​​​ര​​​ണ​​​ത്തി​​​ൽ ഗ​​​ർ​​​ഭ​​ഛിദ്രം ന​​​ട​​​ത്തു​​​ന്ന​​​തും മാ​​​പ്പി​​​ല്ലാ​​​ത്ത കു​​​റ്റ​​​മാ​​​ണ്. 

 ഗ​​​ർ​​​ഭ​​ഛി​​​ദ്ര​​​ത്തോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പ് മ​​​ത​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​മ​​​ല്ല. മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ലൂ​​​ന്നി​​​യു​​​ള്ള​​​താ​​​ണ​​​ത്. ഒ​​​രു പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഒ​​​രു ജീ​​​വ​​​നെ വ​​​ലി​​​ച്ചെ​​​റി​​​യാ​​​നാ​​​വി​​​ല്ല. 

ഗ​​​ർ​​​ഭഛി​​ദ്ര​​​മെ​​​ന്ന​​​ത് ഒ​​​രു പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യെ ഏ​​​ർ​​​പ്പാ​​​ടാ​​​ക്ക​​​ലാ​​​ണ്. അ​​​തു ന്യാ​​​യ​​​മാ​​​ണോ​​​യെ​​​ന്നു മാ​​​ർ​​​പാ​​​പ്പ ചോ​​​ദി​​​ച്ചു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church