മിസ്സിസ്സാഗാസീറോമലബാര്‍രൂപതയ്ക്ക്ആശംസകള്‍::Syro Malabar News Updates മിസ്സിസ്സാഗാസീറോമലബാര്‍രൂപതയ്ക്ക്ആശംസകള്‍
25-May,2019

2015സെപ്റ്റംബര്മാവസം19ം തിയതി കാനഡയിലെ സീറോ മലബാര്ക്ത്തോലിക്കര്ക്ക് ആഹ്ളാദത്തിന്റെി ഒരു സുവര്ണ്ണ  ദിനമായിരുന്നു അന്നാണ്കാനഡയിലെസീറോ മലബാര്ക്ത്തോലിക്കര്ക്കാ യി ഒരു എക്സാര്ക്കേയറ്റ്സ്ഥാപിക്കപ്പെട്ടത്. അന്നുതന്നെ മാര്ജോതസ്കല്ലുവേലിയെ അതിന്റെകഎക്സാര്ക്്  ആയിഅഭിഷേകംചെയ്തു. മൂന്നുവര്ഷുത്തിനുശേഷം, ഇതാഒരു പുതിയസ്ഥാനലബ്ധി. മൂന്നുവര്ഷകത്തെ നിരന്തരമായ പ്രവര്ത്തതനംവഴിഎക്സാര്ക്കേ്റ്റ്ഒരുരൂപതയായി.
 
സീറോമലബാർസഭയുടെമേജർആർച്ചുബിഷപ്പായിരിക്കുന്നകർദിനാൾമാർജോർജ്ആലഞ്ചേരിയുടെഅനുഭാവപൂർണമായഅഭിപ്രായംഅനുസരിച്ചും, കാനഡയിലെകാത്തലിക്ബിഷപ്പ്കോൺഫ്രൻസിsâനിർദേശപ്രകാരവും, പൗരസ്ത്യസഭകൾക്കുള്ളകോൺഗ്രിഗേഷsâതലവനായിരിക്കുന്നകർദിനാൾലിയനാർഡോസാന്ദ്രിയുടെനിർദേശപ്രകാരവുമാണ്മാർപാപ്പഈഅപ്പസ്തോലിക്എക്സർക്കറ്റിനെ"EPARCHY OF MISSISSAUGA”ആയിപ്രഖ്യാപിചിരിക്കുന്നത്.
മാർതോമസ്ലിഹയെസ്വർഗീയമധ്യസ്ഥാനായിസ്ഥാപിക്കപെട്ടിട്ടുള്ളഈരൂപതപരിശുദ്ധസിംഹാസനത്തിsâനേരിട്ടുള്ളഭരണത്തിൻകീഴിലായിരിക്കും.പുതുതായിസ്ഥാപിച്ചിരിക്കുന്നഈരൂപതയുടെമെത്രാനായിഇതുവരെഎക്സർക്കായിരുന്നമാർജോസ്കല്ലുവേലിയെത്തന്നെമാർപാപ്പനിയമിച്ചു .ഈഅഭിവന്ദ്യബിഷപ്പിsâകഴിഞ്ഞമൂന്നുവർഷത്തെനിസ്തുലമായപ്രവർത്തനത്തിsâഫലമായിട്ടാണ്ഈചുരുങ്ങിയകാലയളവിൽതന്നെഇത്ഒരുരൂപതയായിഉയർത്തികിട്ടിയത്. വളരെഅപൂർവമായേപള്ളികളോ ,സ്ഥാപനങ്ങളോ ,സംവിധാനങ്ങളോഇല്ലാതിരുന്നഒരുഎക്സർക്കറ്റിനെ 39മാസങ്ങളുടെപ്രവർത്തനംവഴിരൂപതയായിഉയർത്തുന്നത് .
നീണ്ടവർഷങ്ങളുടെചരിത്രമാണ്ഈപുതിയരൂപതയുടെസ്ഥാപനത്തിന്പിറകിൽഉള്ളത്. 1977 -ൽടൊറോtâmഅതിരൂപതയുടെകീഴിലുള്ളഒരുമിഷൻആയിട്ടാണ്ഇത്ആരംഭിച്ചത്.ഇംഗ്ലീഷ്പള്ളികളിലെബഹുമാനപ്പെട്ടവൈദീകരായിരുന്നുഈഅടുത്തകാലംവരെഈമിഷsâചാപ്ലിൻ ,ഡയറക്ടർ ,വികാരിഎന്നിതസ്തികകളിൽപ്രവർത്തിച്ചിരുന്നത് .ബഹുമാനപ്പെട്ടറവ. ഫാതോമസ്തോട്ടുങ്കല്‍ ,റവ.ഫാ.ജോസഫ കണ്ണത്ത്, റവ. ഫാ ആന്റണി കൊഴുവനാല്‍  ,റവ.ഫാതോമസ്കളരത്തില്‍  ,റവ.ഫാ.ജോണ്‍ പൈനാടത്ത് ,റവ.ഫാ ക്ലീനുസ് പാലക്കല്‍  റവ.ഫാ.ജോസസ് കുന്തറയില്‍ , റവ.ഫാ.ജോസ്കുറിയേടത്തുCMI,റവ.ഫാ.വര്‍ഗീസ്‌ പുതുശേരി CMI, റവ.ഫാ .ജോയി ഊരേത്ത് CMI,റവ.ഫാ.അഗസ്റ്റിന്‍ മാബള്ളി CMI, റവ.ഫാ.വര്‍ഗീസ്‌ മുഞ്ഞേലി ,റവ.ഫാ. ജോസഫ്‌ പരിയാത്ത്,റവ.ഫാ. ജോസ്തൈപറമ്പിൽ CMI,റവ.ഫാ. ഐസക് തറയില്‍ ,റവ.ഫാ.ബിജു കണംമ്പുഴ CMI,റവ. ഫാജെയിംസ്ചേരിക്കൽ,റവ.ഫാ.കുര്യൻപുരമഠം, റവ.ഫാ.മാത്യുപെരിയപ്പുറം, റവ. ഫാ തോമസ്വാലുമ്മേൽഎന്നീ വൈദീകരുടെ ആത്മാർത്ഥമായ സേവനങ്ങളെ ഇപ്പോഴും ഞങ്ങൾ നന്ദിയോടെ അനുസ്മരിക്കുന്നു. ആകാലഘട്ടത്തിൽഅനേകംഅത്മായരുടെഅകമഴിഞ്ഞസഹകരണവുംഉണ്ടായിരുന്നു.
 
2013-ൽഇവിടുത്തെവികാരിയായിസ്ഥാനംഏറ്റെടുത്തറവ. 
ഡോ.ജോസ്കല്ലുവേലിൽമുതലാണ്വ്യക്തമായപ്രവർത്തനശൈലിഉരുത്തിരിഞ്ഞത്.അദ്ദേഹത്തിലൂടെയാണ്ഇവിടുത്തെജനങ്ങൾക്കുവ്യക്തമായദിശാബോധവുംതീക്ഷതയുംഅർപ്പണബോധവുംകൈവന്നത്.അന്നുവഇവിടെയുണ്ടായിരുന്നഎല്ലാസംരംഭങ്ങളേയുംഉയർത്തുകയുംജനങ്ങളെഒറ്റകെട്ടായിരൂപീകരിക്കുകയുംചെയ്തു .അങ്ങനെയുള്ളവളർച്ചയുടെപ്രതേകഘട്ടത്തിൽആണ്2015ആഗസ്റ്റ് 6- ആം തീയതി  തോമസ്സീറോമലബാർമിഷനെപരിശുദ്ധഫ്രാൻസിസ്മാർപാപ്പഒരുഎക്സർക്കറ്റായിസ്ഥാപിച്ചത് .
2015സെപ്റ്റംബർ19 - ന്മാർജോസ്കല്ലുവേലിൽതബാത്തരൂപതയുടെസ്ഥാനികമെത്രാനായുംകാനഡയുടെസീറോമലബാർകത്തോലിക്കരുടെഎക്സർക്കായുംഅഭിഷേകംചെയ്തു. വളരെയധികംജനങ്ങളുടെയുംവൈദീകരുടെയുംസാനിധ്യത്തിൽമാർജോർജ്ആലഞ്ചേരിമെത്രാൻപട്ടംനൽകി. അന്നുമുതൽരാപകൽഭേദമെന്ന്യേപ്രവർത്തിച്ചതിsâഫലമായിവിവിധപ്രൊവിൻസുകളിലായി52കൂട്ടായ്മകൾനിലവിൽവന്നു.അതിൽ12ഇടവകകളും, സ്വന്തമായിനാലുദേവാലയങ്ങളുംരൂപീകരിക്കപ്പെട്ടു. 25 വൈദീകരും, 12 കന്യാസ്ത്രീകളുമാണ്സേവനമനുഷ്ഠിക്കുന്നത്. ഒരു രൂപതക്കmവശ്യയമായപാസ്റ്ററൽകൗൺസിൽ, ഫിനാൻഷ്യൽകൗൺസിൽ, വൈദീകകൂട്ടായ്aവിവിധഭക്തസംഘടനകൾഎല്ലാംആരംഭിച്ചു .
വ്യക്തമായഅജപാലനപ്ലാനുകളോടും, പരിപാടികളോടുംകൂടിമാർജോസ്കല്ലുവേലിൽഈരൂപതയെവളർത്തിയെടുക്കുന്നു . അദ്ദേഹത്തിന്‍റെ  പ്രവർത്തനപദ്ധതിമൂന്ന്വാക്കുകളിൽഒതുങ്ങുന്നു"FORM,FORTIFY ,EVANGELIZATION ".ഒന്നാംഘട്ടമായരൂപീകരണത്തിന്‍റെ  (FORM ) കാലഘട്ടത്തിലാണ്കാനഡയുടെവിവിധഭാഗങ്ങളിൽഇടവകകളുംമിഷനുകളുംആരംഭിച്ചത്.തുടർന്ന്ഒന്നാംഘട്ടത്തിൽആരംഭിച്ചതെല്ലാംബലവത്തായഅടിത്തറപാകnവളർത്തിയെടുത്തുകൊണ്ടിരിക്കുന്നു.വലിയപ്രതീക്ഷയോടെയാണ്കാനഡയിലെ സീറോമലബാർ കത്തോലിക്കർഈരൂപതയെഇപ്പോൾനോക്കികാണുന്നത് .അവരുടെകൂദാശപരവുംഅജപാലനപരവുമായആവശ്യങ്ങൾമുഴുവനുമായിനടത്തികൊടുക്കുവാൻഈരൂപതയ്ക്ക്കഴിയുമെന്ന്വിശ്വസിക്കുന്നു. പ്രവാസികളായികാനഡയിലേക്കുകടന്നുവരുന്നവ്യക്തികളെഈനാട്ടിൽഇഴുകിച്ചേർക്കാൻഈരൂപതസഹായിക്കുമെന്ന്പ്രതീഷിക്കുന്നു
 
മോൺ.സെബാസ്റ്റ്യൻഅരിക്കാട്ട് 
വികാരിജനറാൾ.
.

Source: eparchy of mississauga

Attachments
Back to Top

Never miss an update from Syro-Malabar Church