വിശുദ്ധ ഗണത്തിലേക്കു രണ്ടുപേർ കൂടി::Syro Malabar News Updates വിശുദ്ധ ഗണത്തിലേക്കു രണ്ടുപേർ കൂടി
16-May,2019

വ​ത്തി​ക്കാ​ൻ സി​റ്റി: ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ക​മി​ല്ല​സ് സ​ഭ​യു​ടെ സ്ഥാ​പ​ക ഇ​റ്റ​ലി​ക്കാ​രി​യാ​യ വാ​ഴ്ത്ത​പ്പെ​ട്ട ജ്യു​സെ​പ്പെ വ​ന്നീ​നി​യും കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദ ​മി​ഷ​ന​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​ഇ​മാ​ക്കു​ലേ​റ്റ് ക​ൺ​സ​പ്ഷ​ൻ ഓ​ഫ് ദ ​മ​ദ​ർ ഓ​ഫ് ഗോ​ഡ് സ്ഥാ​പ​ക ബ്ര​സീ​ലി​ലെ വാ​ഴ്ത്ത​പ്പെ​ട്ട ഡു​ൽ​സെ ലോ​പ​സ് ചോ​ന്ത​സും വി​ശു​ദ്ധ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക്. ഇ​വ​രു​ടെ നാ​മ​ക​ര​ണ​ത്തി​നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അം​ഗീ​കാ​രം ന​ല്കി. നാ​മ​ക​ര​ണ തീ​യ​തി പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കും. 
 
1859-ൽ ​റോ​മി​ൽ ജ​നി​ച്ച ജ്യൂ​സ​പ്പീ​ന 1911-ലാ​ണ് അ​ന്ത​രി​ച്ച​ത്. സാ​വോ സാ​ൽ​വ​ദോ​റി​ൽ 1914-ൽ ​ജ​നി​ച്ച ഡു​ൽ​സെ 1992-ൽ ​അ​ന്ത​രി​ച്ചു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church