വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​തി​ഭാ​സം​ഗ​മം സ​മാ​പി​ച്ചു::Syro Malabar News Updates വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​തി​ഭാ​സം​ഗ​മം സ​മാ​പി​ച്ചു
15-May,2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ’പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മം 2019’ സ​​​മാ​​​പി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പു​​​തു​​​ത​​​ല​​​മു​​​റ സ​​​ഭാ​​​സ്നേ​​​ഹ​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു സ​​​മൂ​​​ഹ​​​ത്തി​​​ന് ഉ​​​ത്ത​​​മ സാ​​​ക്ഷി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സൂ​​​ക്ഷ്മ​​​ത​​​യു​​​ള്ള ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ പു​​​തു​​​ത​​​ല​​​മു​​​റ ക്രി​​​സ്തു​​​വി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു. 
 
ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ ഏ​​​ഴാം ക്ലാ​​​സി​​​ൽ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. അ​​​ല​​​ൻ ബാ​​​ബു മം​​​ഗ​​​ല​​​ത്ത് കോ​​​ത​​​മം​​​ഗ​​​ലം, അ​​​ല​​​ക്സ് ഡെ​​​ന്നീ​​​സ് ച​​​ന്പ​​​ക്ക​​​ര താ​​​മ​​​ര​​​ശേ​​​രി, എ​​​ഡ്മി​​​ൽ തോ​​​മ​​​സ് പോ​​​ട്ട​​​ക്കാ​​​ര​​​ൻ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, അ​​​നി​​​ന്‍റോ ആ​​​ന്‍റോ ക​​​നു​​​വേ​​​ലി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, സി​​​ജോ ടി. ​​​ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത് കോ​​​ട്ട​​​യം, ക്ല​​​യ​​​ർ മ​​​രി​​​യ ഡൊ​​​മി​​​നി​​​ക് അ​​​ന​​​നി​​​രു​​​പേ​​​ൽ ത​​​ല​​​ശേ​​​രി, അ​​​ലീ​​​ന ജോ​​​യി ക​​​വു​​​ന്നു​​​ക്കാ​​​ട്ടി​​​ൽ പാ​​​ലാ, അ​​​ന്നാ ജോ​​​സ​​​ഫ് കെ. ​​​കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ൽ തൃ​​​ശൂ​​​ർ, ദി​​​യ സ​​​ജി ഓ​​​ലി​​​ക്ക​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി, അ​​​ന്നാ ജോ​​​ണ്‍ കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വ​​​ർ പ്ര​​​തി​​​ഭാ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​രാ​​​യി. 
 
മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സം​​​ഗ​​​മ​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഫാ. ​​​ഡാ​​​യി കു​​​ന്ന​​​ത്ത്, നി​​​ജോ ജോ​​​സ​​​ഫ് പു​​​തു​​​ശേ​​​രി, ഐ​​​സ​​​ക്ക് തോ​​​മ​​​സ് ഓ​​​ലി​​​ക്ക​​​ൽ, ഫാ. ​​​സോ​​​ണി ക​​​ടു​​​കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ചു. റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, സി​​​സ്റ്റ​​​ർ ജി​​​സ് ല​​​റ്റ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. 
 
റ​​​വ.​ ഡോ. ​​തോ​​​മ​​​സ് മേ​​​ൽ​​​വെ​​​ട്ടം, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ഡീ​​​ന, സി​​​ജോ. ടി. ​​​ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത്, അ​​​ന്ന ജോ​​​സ​​​ഫ് കെ. ​​​കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ട്രോ​​​ഫി​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church