ക്രൈ​സ്ത​വ​ർ സ​ഭ​യു​ടെ പ്രേ​ഷി​ത​ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​വ​ർ : മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates ക്രൈ​സ്ത​വ​ർ സ​ഭ​യു​ടെ പ്രേ​ഷി​ത​ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​വ​ർ : മാ​ർ ആ​ല​ഞ്ചേ​രി
15-May,2019

കൊ​​​ച്ചി: സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​രാ​​​ൻ വി​​​ളി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നു​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സീ​​​റോ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ലാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌ട്ര ബെ​​​ന​​​ഫാ​​​ക്ടേ​​​ഴ്സ് ദി​​​നാ​​​ച​​​ര​​​ണം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
 
സീ​​​റോ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മി​​​ഷ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​ദി​​​ക, സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലൂ​​​ടെ​​​യും സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​തു ന​​​മ്മു​​​ടെ ക​​​ട​​​മ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ല്മാ​​​യ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ മി​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 
 
സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സി​​​ജു അ​​​ഴ​​​ക​​​ത്ത് ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നൂ​​​റോ​​​ളം അ​​​ല്മാ​​​യ​​​രും പ​​​തി​​​ന​​​ഞ്ചോ​​​ളം ന​​​വ​​​വൈ​​​ദി​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്തു. കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, സി​​​സ്റ്റ​​​ർ അ​​​രു​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church