പൗ​രൻമാരു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം: ലെ​യ്റ്റി കൗ​ണ്‍​സി​ൽ::Syro Malabar News Updates പൗ​രൻമാരു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം: ലെ​യ്റ്റി കൗ​ണ്‍​സി​ൽ
15-May,2019

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ​​​രു​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ പൗ​​​ര​​ൻ​​മാ​​​രെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് സ​​​ർ​​​ക്കാ​​​രും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​മാ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​.​​വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ. ക്രൈ​​​സ്ത​​​വ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ക​​​രാ​​​യി സ്വ​​​യം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​ത്തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ചി​​​ല രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ൾ രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ന​​​ട​​​ത്തി​​​യ​​​തും ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ക്രൈ​​​സ്ത​​​വ പീ​​​ഡന​​​ങ്ങ​​​ളു​​​ടെ ച​​​രി​​​ത്രം മ​​​റ​​​ക്ക​​​രു​​​ത്.എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും ഏ​​​റ്റം ആ​​​ദ​​​ര​​​വോ​​​ടും ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടും​​​കൂ​​​ടി കാ​​​ണു​​​ന്ന​​​വ​​​രാ​​​ണ് ക്രൈ​​​സ്ത​​​വ​​​രെന്നും അദ്ദേഹം പറഞ്ഞു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church