റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് കാ​രി​ത്താ​സ് ഡ​യ​റ​ക്ട​ർ::Syro Malabar News Updates റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് കാ​രി​ത്താ​സ് ഡ​യ​റ​ക്ട​ർ
15-May,2019

കോ​​ട്ട​​യം: റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​റാ​​യി ഇ​​ന്നു ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. കാ​​രി​​ത്താ​​സി​​ൽ (അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ണ​​ൽ) ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്നു. എ​​റ​​ണാ​​കു​​ളം തൊ​​ട്ടൂ​​ർ ക​​ര​​യി​​ൽ കു​​ന്ന​​ത്ത് കെ.​​യു. തോ​​മ​​സ് - അ​​ന്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. റോ​​മി​​ൽ​​നി​​ന്ന് ത​​ത്വ​​ശാ​​സ്ത്ര​​ത്തി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി​​യി​​ട്ടു​​ണ്ട്. ബം​​ഗ​​ളു​​രു സെ​​ന്‍റ് ജോ​​ണ്‍​സി​​ൽ​​നി​​ന്നു ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​നി​​ൽ ബി​​രു​​ദാ​ന​​ന്ത​​ര ബി​​രു​​ദ​​വു​​മു​​ണ്ട്. ഫാ. ​​ജെ​​യിം​​സ് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​റാ​​യും ഫാ. ​​റെ​​ജി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ കാ​​രി​​ത്താ​​സ് ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​റാ​​യും നി​​യ​​മി​​ത​​രാ​​യി.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church