പ്രോ​ലൈ​ഫ് സ​മി​തി പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ നടത്തും::Syro Malabar News Updates പ്രോ​ലൈ​ഫ് സ​മി​തി പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ നടത്തും
15-May,2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​ന്പു​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​ൻ സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു. രൂ​​​പ​​​ത​​​ക​​​ളി​​​ൽ അ​​​വി​​​വാ​​​ഹി​​​ത​​ർ, യു​​​വ​​​ജ​​​ന​​ങ്ങ​​ൾ, ന​​​ഴ്സു​​​മാ​​​ർ, ഡോ​​​ക്ട​​​ർ​​​മാ​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ക​​​ർ​​​ഷ​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സം​​​ഗ​​​മ​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കും. 
 
പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും സം​​​സ്ഥാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്തു. 
 
റ​​​വ. ഫാ. ​​​ജോ​​​സ് പെ​​​ന്നാ​​​പ​​​റ​​​ന്പി​​​ൽ, റ​​​വ. ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​സി സേ​​​വ്യ​​​ർ, ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ജ​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, നാ​​​ൻ​​​സി പോ​​​ൾ, ഷി​​​ബു ജോ​​​ണ്‍, ജോ​​​ണ്‍​സ​​​ണ്‍ പി. ​​​ഏ​​​ബ്ര​​​ഹാം, ശാ​​​ലു ഏ​​​ബ്ര​​​ഹാം, ആ​​​ന്‍റ​​​ണി പ​​​ത്രോ​​​സ്, ജോ​​​ളി ജോ​​​സ​​​ഫ്, യു​​​ഗേ​​​ഷ് തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church