പ്രോ​ലൈ​ഫ് സ​മി​തി നേ​തൃ​സ​മ്മേ​ള​നം 11ന്::Syro Malabar News Updates പ്രോ​ലൈ​ഫ് സ​മി​തി നേ​തൃ​സ​മ്മേ​ള​നം 11ന്
09-May,2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം 11 നു ​​​പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന. 11ന് ​​​ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. 

കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും അ​​​ഞ്ചു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കും. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സി സേ​​​വ്യ​​​ർ, ട്ര​​​ഷ​​​റ​​​ർ ടോ​​​മി പ്ലാ​​​ത്തോ​​​ട്ടം, ഷി​​​ബു ജോ​​​ണ്‍, ആ​​​നി​​​മേ​​​റ്റ​​​ർ ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church